തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം

01:04 AM Nov 17, 2018 | Deepika.com
ചേ​ല​ക്ക​ര: ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ര​ണ്ടാം​വാ​ർ​ഡ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നു​വേ​ണ്ടി ര​ണ്ടാം വാ​ർ​ഡി​ൽ യു​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് ചെ​റി​യാ​ൻ അ​ധ്യ​ക്ഷ​നാ​യ യോ​ഗ​ത്തി​ൽ ഇ.​വേ​ണു​ഗോ​പാ​ല​മേ​നോ​ൻ, ടി.​എ.​രാ​ധാ​കൃ​ഷ്ണ​ൻ, ടി.​എം.​ കൃ​ഷ്ണ​ൻ, ടി.​എ​സ്.​ രാ​മ​ദാ​സ് മാ​സ്റ്റ​ർ, പി.​സു​ലൈ​മാ​ൻ, കെ.​പി.​ ഷാ​ജി, പി.​എ.​ അ​ച്ച​ൻ​കു​ഞ്ഞ്െ, ജോ​ണ്‍ ആ​ട്ടു​പാ​റ, ജാ​ബി​ർ, പി.​എ.​ കേ​ശ​വ​ൻ​കു​ട്ടി, ഗീ​ത, കെ.​ജി.​ രാ​മ​ദാ​സ്, എം.​എ​ൻ.​ സ​തീ​ഷ്കു​മാ​ർ, എം.​ സു​കു​മാ​ര​ൻ, വി​നോ​ദ് പ​ന്ത​ലാ​ടി, പ്ര​ദീ​പ് ന​ന്പ്യാ​ത്ത്, എ​ൻ.​പ്ര​സ​ന്ന, സു​പ്രി​യ സു​രേ​ഷ്, ടി.​സി.​ശാ​ന്ത​കു​മാ​രി, ആ​സി​യ ഇ​സ്്മ​യി​ൽ, ബി​നി വി​നോ​ദ്, സ​രി​താ പ്ര​ഭാ​ക​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി സ​ജീ​വ് തേ​ല​ക്കാ​ട്ടി​നെ വി​ജ​യി​പ്പി​ക്കാ​ൻ വേ​ണ്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് രൂ​പം കൊ​ടു​ത്തു.