+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ടി.​എം. നാ​സ​റി​ന് സ്വീ​ക​ര​ണം ന​ൽ​കി

കൊ​ടു​ങ്ങ​ല്ലൂ​ർ: സം​സ്ഥാ​ന കാ​ർ​ഷി​ക വി​ക​സ​ന സ​ഹ​ക​ര​ണ ബാ​ങ്ക് ഭ​ര​ണ​സ​മി​തി​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട കൊ​ടു​ങ്ങ​ല്ലൂ​ർ കാ​ർ​ഷി​ക വി​ക​സ​ന ബാ​ങ്ക് പ്ര​സി​ഡ​ന്‍റും ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​
ടി.​എം. നാ​സ​റി​ന് സ്വീ​ക​ര​ണം ന​ൽ​കി
കൊ​ടു​ങ്ങ​ല്ലൂ​ർ: സം​സ്ഥാ​ന കാ​ർ​ഷി​ക വി​ക​സ​ന സ​ഹ​ക​ര​ണ ബാ​ങ്ക് ഭ​ര​ണ​സ​മി​തി​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട കൊ​ടു​ങ്ങ​ല്ലൂ​ർ കാ​ർ​ഷി​ക വി​ക​സ​ന ബാ​ങ്ക് പ്ര​സി​ഡ​ന്‍റും ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ ടി.​എം. നാ​സ​റി​ന് ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മ​റ്റി സ്വീ​ക​ര​ണം ന​ൽ​കി. ഇ​ന്ദി​രാ​ഭ​വ​നി​ൽ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ഇ.​എ​സ്. സാ​ബു പൊ​ന്നാ​ട​യ​ണി​യി​ച്ച് ടി.​എം. നാ​സ​റി​നെ സ്വീ​ക​രി​ച്ചു.

അ​ഡ്വ. വി.​എം. മൊ​ഹി​യു​ദീ​ൻ, മു​തി​ർ​ന്ന നേ​താ​വ് ഇ.​കെ. ബാ​വ, ക​മാ​ൽ കാ​ട്ട​ക​ത്ത്, വി.​എം. ജോ​ണി, ഡി​ൽ​ഷ​ൻ കൊ​ട്ടേ​ക്കാ​ട്ട്, കെ.​പി. സു​നി​ൽ​കു​മാ​ർ, എ. ​ആ​ർ. ബൈ​ജു, പി.​വി. ര​മ​ണ​ൻ, കെ.​കെ. ചി​ത്ര​ഭാ​നു, ഇ.​വി. സ​ജീ​വ​ൻ, ച​ന്ദ്ര​ൻ, റ​സി​യ അ​ബു, സു​ജ ജോ​യ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.