+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൊ​ണ്ടാ​ഴി- കു​ത്താ​ന്പു​ള്ളി പാ​ലം നി​ർ​മാ​ണം തു​ട​ങ്ങി

തി​രു​വി​ല്വാ​മ​ല: തി​രു​വി​ല്വാ​മ​ല കൊ​ണ്ടാ​ഴി പ​ഞ്ചാ​യ​ത്ത് നി​വാ​സി​ക​ളു​ടെ ചി​ര​കാ​ല സ്വ​പ്ന​മാ​യ കൊ​ണ്ടാ​ഴി കു​ത്താ​ന്പു​ള്ളി പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണം ആ​രം​ഭി​ച്ചു. മ​ന്ത്രി കെ. ​രാ​ധാ​കൃ​
കൊ​ണ്ടാ​ഴി- കു​ത്താ​ന്പു​ള്ളി  പാ​ലം നി​ർ​മാ​ണം തു​ട​ങ്ങി
തി​രു​വി​ല്വാ​മ​ല: തി​രു​വി​ല്വാ​മ​ല - കൊ​ണ്ടാ​ഴി പ​ഞ്ചാ​യ​ത്ത് നി​വാ​സി​ക​ളു​ടെ ചി​ര​കാ​ല സ്വ​പ്ന​മാ​യ കൊ​ണ്ടാ​ഴി കു​ത്താ​ന്പു​ള്ളി പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണം ആ​രം​ഭി​ച്ചു. മ​ന്ത്രി കെ. ​രാ​ധാ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എം. ​ഉ​ദ​യ​ൻ അ​ധ്യ​ക്ഷ​നാ​യി.

മ​ന്ത്രി കെ ​രാ​ധാ​കൃ​ഷ്ണ​ന്‍റെ ശ്ര​മ​ഫ​ല​മാ​യാ​ണ് കി​ഫ്ബി പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി 33.14 കോ​ടി രൂ​പ വ​ക​യി​രു​ത്തി​യ​ത്. 182 മീ​റ്റ​ർ നീ​ള​വും 11 മീ​റ്റ​ർ വീ​തി​യു​മാ​ണ് പാ​ല​ത്തി​നു​ണ്ടാ​കു​ക.

ഭൂ​മി​യേ​റ്റ​ടു​ത്ത​തി​ന്‍റെ ന​ഷ്ട​പ​രി​ഹാ​ര​ത്തു​ക​യാ​യ 6.27 കോ​ടി രൂ​പ നേ​ര​ത്തെ കൈ​മാ​റി​യി​രു​ന്നു. 18 മാ​സ​മാ​ണ് നി​ർ​മാ​ണ കാ​ലാ​വ​ധി.

കു​ത്താ​ന്പു​ള്ളി അ​നു​ബ​ന്ധ റോ​ഡി​ൽ പാ​ടം വ​രു​ന്ന ഭാ​ഗ​ത്ത് പാ​ലം, ഇ​റി​ഗേ​ഷ​ൻ ക​നാ​ൽ വ​രു​ന്ന ഭാ​ഗ​ത്ത് ഒ​രു മൈ​ന​ർ ബ്രി​ഡ്ജ് എ​ന്നി​വ​യും പാ​ല​ത്തി​ന്‍റെ അ​പ്രോ​ച്ച് റോ​ഡും നി​ർ​മി​ക്കും. കോ​ഴി​ക്കോ​ടു​ള്ള ജാ​സ്മി​ൻ ക​ണ്‍​സ്ട്ര​ക്ഷ​ൻ ക​ന്പ​നി​ക്കാ​ണ് നി​ർ​മാ​ണ ക​രാ​ർ.