+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കെ​സി​വൈ​എം തൃ​ശൂ​ർ അ​തി​രൂ​പ​ത യു​വ​ജ​ന​ദി​നാ​ഘോ​ഷം

തൃ​ശൂ​ർ: കെ​സി​വൈ​എം തൃ​ശൂ​ർ അ​തി​രൂ​പ​ത യു​വ​ജ​ന ദി​നാ​ഘോ​ഷം ന​ട​ന്നു. പൊ​തു​സ​മ്മേ​ള​നം അ​തി​രൂ​പ​ത സ​ഹാ​യ മെ​ത്രാ​ൻ മാ​ർ ടോ​ണി നീ​ല​ങ്ക​ാവി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ​സി​വൈ എം ​അ​തി​രൂ​പ​ത പ്ര​സി​
കെ​സി​വൈ​എം തൃ​ശൂ​ർ അ​തി​രൂ​പ​ത  യു​വ​ജ​ന​ദി​നാ​ഘോ​ഷം
തൃ​ശൂ​ർ: കെ​സി​വൈ​എം തൃ​ശൂ​ർ അ​തി​രൂ​പ​ത യു​വ​ജ​ന ദി​നാ​ഘോ​ഷം ന​ട​ന്നു. പൊ​തു​സ​മ്മേ​ള​നം അ​തി​രൂ​പ​ത സ​ഹാ​യ മെ​ത്രാ​ൻ മാ​ർ ടോ​ണി നീ​ല​ങ്ക​ാവി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ​സി​വൈ എം ​അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് ജി​ഷാ​ദ് ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.

അ​തി​രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​ജി​യോ ചെ​ര​ടാ​യി, കെ​സി​വൈ​എം സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ഗ്രാ​ലി​യ അ​ന്ന അ​ല​ക്സ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി മെ​ജോ മോ​സ​സ്, അ​തി​രൂ​പ​ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി ഡോ. ​മേ​രി റെ​ജീ​ന, ആ​നി​മേ​റ്റ​ർ സി​സ്റ്റ​ർ ഫ്രാ​ൻ​സി മ​രി​യ, ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഷാ​രോ​ൺ സൈ​മ​ൺ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.