+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വീ​ട്ടി​ല്‍ നി​റു​ത്തി​യി​ട്ടി​രു​ന്ന സ്‌​കൂ​ട്ട​റു​ക​ള്‍ ക​ത്തിന​ശി​ച്ചു

ഒ​ല്ലൂ​ര്‍: അ​ഞ്ചേ​രി​ച്ചി​റ ഗു​രു​ദേ​വ റോ​ഡി​ലെ വീ​ട്ടി​ല്‍ നി​റു​ത്തി​യി​ട്ടി​രു​ന്ന ര​ണ്ടു ആ​ക്ടീ​വ സ്‌​്കൂ​ട്ട​റു​ക​ള്‍ ക​ത്തി ന​ശി​ച്ചു. വ​ള്ളു​ക്കാ​ട്ടി​ല്‍ ജ​യ​ന്‍റെ​യും ഭാ​ര്യ​യു​ടെ​യും സ്‌​്ക
വീ​ട്ടി​ല്‍ നി​റു​ത്തി​യി​ട്ടി​രു​ന്ന  സ്‌​കൂ​ട്ട​റു​ക​ള്‍ ക​ത്തിന​ശി​ച്ചു
ഒ​ല്ലൂ​ര്‍: അ​ഞ്ചേ​രി​ച്ചി​റ ഗു​രു​ദേ​വ റോ​ഡി​ലെ വീ​ട്ടി​ല്‍ നി​റു​ത്തി​യി​ട്ടി​രു​ന്ന ര​ണ്ടു ആ​ക്ടീ​വ സ്‌​്കൂ​ട്ട​റു​ക​ള്‍ ക​ത്തി ന​ശി​ച്ചു. വ​ള്ളു​ക്കാ​ട്ടി​ല്‍ ജ​യ​ന്‍റെ​യും ഭാ​ര്യ​യു​ടെ​യും സ്‌​്കൂ​ട്ട​റു​ക​ളാ​ണ് ക​ത്തി​ന​ശി​ച്ച​ത്. ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ ര​ണ്ടോ​ടെ​യാ​ണ് സം​ഭ​വം. വീ​ടി​ന് പു​റ​ത്ത് വെ​ള്ളി​ച്ചം ക​ണ്ട് വാ​തി​ല്‍ തു​റ​ന്ന് നോ​ക്കി​യ​പ്പോ​ഴാ​ണ് സ്‌​്കൂ​ട്ട​റു​ക​ള്‍ ക​ത്തു​ന്ന​ത് ക​ണ്ട​ത്. ഉ​ട​നെ നാ​ട്ടു​കാ​ര്‍ ചേ​ര്‍​ന്ന് തീ​യ​ണ​ച്ചെ​ങ്കി​ലും പൂ​ര്‍​ണ​മാ​യി സ്‌​ക്കൂ​ട്ട​റു​ക​ള്‍ ക​ത്തി​ന​ശി​ച്ചു. ഒ​ല്ലൂ​ര്‍ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​മ്പേ​ഷ​ണം ആ​രം​ഭി​ച്ചു. വി​ര​ല​ട​യാ​ള വി​ദ്ഗാ​ദ​രും സ്ഥ​ല​ത്തെ​ത്തി തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. തീ​പി​ടി​ക്കാ​നു​ള്ള കാ​ര​ണം വ്യ​ക്ത​മ​ല്ല.