+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​രു​വ​ന്നൂ​ര്‍ ത​ട്ടി​പ്പി​ല്‍ മു​ഖ്യ​മ​ന്ത്രി വേ​ട്ട​ക്കാ​ര്‍​ക്കൊ​പ്പം: ജെ​ബി മേ​ത്ത​ർ എം​പി

എ​രു​മ​പ്പെ​ട്ടി: ക​രു​വ​ന്നൂ​ർ ബാ​ങ്ക് ത​ട്ടി​പ്പ് കേ​സി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും ഇ​ട​തു പ​ക്ഷ സ​ർ​ക്കാ​രും ഇ​ര​ക​ൾ​ക്കെ​തി​രും വേ​ട്ട​ക്കാ​ർ​ക്കൊ​പ്പ​വു​മാ​ണെ​ന്ന് മ​ഹി​ളാ കോ​ൺ​ഗ്ര​സ്
ക​രു​വ​ന്നൂ​ര്‍ ത​ട്ടി​പ്പി​ല്‍ മു​ഖ്യ​മ​ന്ത്രി വേ​ട്ട​ക്കാ​ര്‍​ക്കൊ​പ്പം: ജെ​ബി മേ​ത്ത​ർ എം​പി
എ​രു​മ​പ്പെ​ട്ടി: ക​രു​വ​ന്നൂ​ർ ബാ​ങ്ക് ത​ട്ടി​പ്പ് കേ​സി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും ഇ​ട​തു പ​ക്ഷ സ​ർ​ക്കാ​രും ഇ​ര​ക​ൾ​ക്കെ​തി​രും വേ​ട്ട​ക്കാ​ർ​ക്കൊ​പ്പ​വു​മാ​ണെ​ന്ന് മ​ഹി​ളാ കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജെ​ബി മേ​ത്ത​ർ എം​പി. മ​ഹി​ളാ കോ​ൺ​ഗ്ര​സ് ക​ട​വ​ല്ലൂ​ർ ബ്ലോ​ക്ക് ക​ൺ​വെ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ജെ​ബി മേ​ത്ത​ർ. പ​ന്നി​ത്ത​ടം ഐ.​എ​ൻ.​ടി.​യു.​സി ഓ​ഫീ​സി​ൽ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ന് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് സ​ഫീ​ന അ​സീ​സ് അ​ധ്യ​ക്ഷ​യാ​യി.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ്് ടി.​നി​ർ​മ്മ​ല, സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യ സൈ​ബ താ​ജു​ദ്ധീ​ൻ,ആ​ർ. ല​ക്ഷ്മി,സു​ബൈ​ദ മു​ഹ​മ്മ​ദ്,രാ​ജ​ല​ക്ഷ്മി കു​റു​മാ​ത്ത്, സ്വ​പ്ന രാ​മ​ച​ന്ദ്ര​ൻ, കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ്് സു​രേ​ഷ് മ​മ്പ​റ​മ്പി​ൽ,മു​ൻ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് കെ.​ജ​യ​ശ​ങ്ക​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.
ച​ട​ങ്ങി​ൽ 100 തൊ​ഴി​ൽ ദി​നം പൂ​ർ​ത്തി​യാ​ക്കി​യ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളെ ആ​ദ​രി​ച്ചു. കൂ​ടു​ത​ൽ പ്ര​തി​നി​ധി​ക​ളെ പ​ങ്കെ​ടു​പ്പി​ച്ച​തി​ന് എ​രു​മ​പ്പെ​ട്ടി മ​ണ്ഡ​ല​ത്തി​ന് ല​ഭി​ച്ച ഉ​പ​ഹാ​രം പ്ര​സി​ഡ​ന്‍റ് ശ്രു​തി ബെ​ന്നി, കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ​ൻ.​കെ ക​ബീ​ർ എ​ന്നി​വ​ർ ഏ​റ്റുവാ​ങ്ങി.