ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം നാ​ളെ

01:04 AM Nov 17, 2018 | Deepika.com
പ​ഴ​യ​ന്നൂ​ർ: എ​സ്എ​ൻഡിപി യോ​ഗം പ​ഴ​യ​ന്നൂ​ർ പു​ത്തി​രി​ത്ത​റ ശാ​ഖാ ഓ​ഫീ​സ് നാ​ളെ വൈ​കി​ട്ട് മൂന്നിന് ​എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.​ ശാ​ഖാ പ്ര​സി​ഡ​ന്‍റ് പി.​ആ​ർ.​ രാ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പീ​ച്ചി യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ കെ.​എ​സ്.​ സു​ബി​ൻ മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും.

പി.​കെ.​ സ​ന്തോ​ഷ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും. ​ശാ​ഖാ ഓ​ഫീ​സി​ന് സൗ​ജ​ന്യ​മാ​യി സ്ഥ​ലം ന​ല്കി​യ സ​ര​സി​ൽ സു​രേ​ഷ് ബാ​ബു​വി​നെ ആ​ദ​രി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ളാ​യ പി.​ആ​ർ. ​രാ​ജ​ൻ, പി.​കെ.​ സു​രേ​ന്ദ്ര​ൻ, സു​രേ​ഷ് ബാ​ബു എ​ന്നി​വ​ർ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.