പ​രി​ക്കേ​റ്റു

01:03 AM Nov 17, 2018 | Deepika.com
എ​ട​മു​ട്ടം: പ​യ​ച്ചോ​ട് സെ​ന്‍റ​റി​ൽ സൈ​ക്കി​ളി​ന്‍റെ പി​ന്നി​ൽ ബൈ​ക്കി​ടി​ച്ച് ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യു​ൾ​പ്പ​ടെ രണ്ടു പേ​ർ​ക്ക് പ​രി​ക്കേ​റ്റു.​ക​ഴി​ന്പ്രം സ്വ​ദേ​ശി ത​ട്ടു പ​റ​ന്പ​ത്ത് ര​തീ​ഷ് (35), ത​മി​ഴ്നാ​ട് സ്വ​ദേ​ശി മു​രി​യാം​തോ​ട് കെ.​പി.​ സ​ണ്‍സി​ലെ താ​വ​ട​ൻ ( 40) എ​ന്നി​വ​രെ വ​ല​പ്പാ​ട് സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ആ​ക്ട്സ് പ്ര​വ​ർ​ത്ത​ക​ർ പ്ര​വേ​ശി​പ്പി​ച്ചു.