അ​പ​ല​പി​ച്ചു

12:49 AM Nov 17, 2018 | Deepika.com
കു​റ്റി​ക്കാ​ട്: ക​ത്തോ​ലി​ക്ക വി​ശ്വാ​സി​ക​ളു​ടെ പ​വി​ത്ര​മാ​യ കൂ​ദാ​ശ​ക​ളി​ൽ ഒ​ന്നാ​യ കു​ന്പ​സാ​ര​ത്തെ​ക്കു​റി​ച്ചും സ​മ​ർ​പ്പി​ത ജീ​വി​ത​ത്തേ​യും പൗ​രോ​ഹി​ത്യ​ത്തേ​യും അ​വ​ഹേ​ളി​ച്ചു​കൊ​ണ്ടും വി​ജ്ഞാ​ന കൈ​ര​ളി​യി​ൽ എ​ഴു​തി​യ മു​ഖ​പ്ര​സം​ഗ​ത്തെ കു​റ്റി​ക്കാ​ട് ഫൊ​റോ​ന കു​ടും​ബ​സ​മ്മേ​ള​ന കേ​ന്ദ്ര​സ​മി​തി അ​പ​ല​പി​ക്കു​ക​യും ഇ​ത്ത​രം പ​രാ​മ​ർ​ശ​ങ്ങ​ൾ ക്രൈ​സ്ത​വ സ​മൂ​ഹ​ത്തെ താ​റ​ടി​ച്ചു​കാ​ണി​ക്കാ​നും മ​ത​സ്പ​ർ​ധ വ​ള​ർ​ത്താ​നും ഇ​ട​വ​രു​ത്തു​മെ​ന്ന് യോ​ഗം വി​ല​യി​രു​ത്തി. ഫൊ​റോ​ന​വി​കാ​രി ഫാ. ​പോ​ൾ എ. ​അ​ന്പൂ​ക്ക​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യോ​ഗ​ത്തി​ൽ പൗ​ലോ​സ് കു​റ്റി​പ്പു​ഴ, അ​ഗ​സ്റ്റി​ൻ ക​രി​പ്പാ​യി, പൗ​ലോ​സ് പോ​ട്ട​ക്കാ​ര​ൻ, ജോ​സ് പാ​റ​യ്ക്ക എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.