എ​ൻ​എ​സ്എ​സ് യൂ​ണി​റ്റ് ഉ​ദ്ഘാ​ട​നം

11:30 PM Nov 16, 2018 | Deepika.com
കാ​ളി​കാ​വ്: സാ​മൂ​ഹി​ക​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​വാ​ൻ വി​ദ്യാ​ർ​ഥിക​ൾ മു​ന്നോ​ട്ട് വ​ര​ണ​മെ​ന്ന് എ.​പി.​അ​നി​ൽ​കു​മാ​ർ എം​എ​ൽ​എ പ​റ​ഞ്ഞു. പു​ല്ല​ങ്കോ​ട് ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്രസംഗിക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം സ​റീ​ന മു​ഹ​മ്മ​ദ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ.​പി.​ബ​ഷീ​ർ എ​ൻ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ​രി​ച​യ​പ്പെ​ടു​ത്തി. പൈ​നാ​ട്ടി​ൽ അ​ഷ്റ​ഫ്, കെ.​എ​സ് അ​ൻ​വ​ർ, എം.​അ​ബ്ദു​ൽ അ​സീ​സ് ,ഹെ​ഡ്മാ​സ്റ്റ​ർ എ.​ടി.​ശ​ശി, മു​പ്ര ശ​റ​ഫു​ദ്ദീ​ൻ, അ​ബ്ദു​ൽ ഗ​ഫൂ​ർ സി.​കെ പ്ര​സം​ഗി​ച്ചു.