+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"ഇ​ന്ത്യ എ​ന്‍റെ രാ​ജ്യ​മാ​ണ് -സ​ർ​ഗ സ​ദ​സ്'

പെ​രി​ന്ത​ൽ​മ​ണ്ണ: പു​രോ​ഗ​മ​ന ക​ലാ​സാ​ഹി​ത്യ സം​ഘം മ​ല​പ്പു​റം ജി​ല്ലാ സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് പെ​രി​ന്ത​ല്‍​മ​ണ്ണ മേ​ഖ​ലാ സ​മി​തി പെ​രി​ന്ത​ൽ​മ​ണ്ണ ചെ​റു​കാ​ട് കോ​ര്‍​ണ​റി​ല്‍ ഒ​രു​ക്കി​യ
പെ​രി​ന്ത​ൽ​മ​ണ്ണ: പു​രോ​ഗ​മ​ന ക​ലാ​സാ​ഹി​ത്യ സം​ഘം മ​ല​പ്പു​റം ജി​ല്ലാ സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് പെ​രി​ന്ത​ല്‍​മ​ണ്ണ മേ​ഖ​ലാ സ​മി​തി പെ​രി​ന്ത​ൽ​മ​ണ്ണ ചെ​റു​കാ​ട് കോ​ര്‍​ണ​റി​ല്‍ ഒ​രു​ക്കി​യ "ഇ​ന്ത്യ എ​ന്‍റെ രാ​ജ്യ​മാ​ണ് ' സ​ർ​ഗ സ​ദ​സ്സി​ല്‍ ഫാ​സി​സ​ത്തി​നെ​തി​രേ പാ​ട്ടും പ​റ​ച്ചി​ലും വ​ര​യു​മാ​യി ക​ലാ സാം​സ്കാ​രി​ക പ്ര​വ​ര്‍​ത്ത​ക​ര്‍ ഒ​ത്തു കൂ​ടി.

കെ.​പി. മോ​ഹ​ന​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്ത സ​ർ​ഗ സ​ദ​സി​ൽ വേ​ണു പാ​ലൂ​ര്‍ ആ​മു​ഖ പ്ര​ഭാ​ഷ​ണ​വും പി.​കെ. പ്രേം​നാ​ഥ് മു​ഖ്യ പ്ര​ഭാ​ഷ​ണ​വും ന​ട​ത്തി. പി.​എ​സ്. വി​ജ​യ​കു​മാ​ര്‍ അ​ധ്യ​ക്ഷ​നാ​യി​രു​ന്ന ച​ട​ങ്ങി​ന് , സ​ജി​ത് പെ​രി​ന്ത​ല്‍​മ​ണ്ണ പി.​ജി.​സാ​ഗ​ര​ന്‍ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

പു​രോ​ഗ​മ​ന ക​ലാ​സാ​ഹി​ത്യ സം​ഘം നേ​താ​വാ​യി​രു​ന്ന ഇ.​കെ. അ​യ​മു​വി​ന്‍റെ ജീ​വി​ത​ക​ഥ ആ​സ്പ​ദ​മാ​ക്കി അ​ണി​യ​റ​യി​ലൊ​രു​ങ്ങു​ന്ന "ചോ​പ്പ്' സി​നി​മ​യു​ടെ സം​വി​ധാ​യ​ക​ന്‍ രാ​ഹു​ല്‍ കെെ​മ​ല​യും സ​നി​ല്‍ മ​ട്ട​ന്നൂ​രും വേ​ദി​യി​ല്‍ പ്ര​സ്തു​ത സി​നി​മ​യെ പ​രി​ച​യ​പ്പെ​ടു​ത്തി.

അ​ശോ​ക് കു​മാ​ര്‍ പെ​രു​വ, സു​രേ​ഷ് പ​ട്ടി​ക്കാ​ട്, മ​ണി​ക​ണ്ഠ​ന്‍ തേ​ല​ക്കാ​ട്, ച​ന്ദ്ര​ന്‍ നെ​ന്‍​മി​നി, രാ​മ​കൃ​ഷ്ണ​ന്‍ തേ​ല​ക്കാ​ട്, പ്ര​സേ​ന ച​ന്ദ്ര​ന്‍, അ​ജ​യ്കു​മാ​ര്‍, വി​നോ​ദ് കു​മാ​ര്‍ ത​ച്ചി​ങ്ങ​നാ​ടം, ഹ​രി​ദാ​സ് ഏ​ലം​കു​ളം, സ​ജി ചെ​റു​ക​ര, എം. ​സാ​വി​ത്രി ടീ​ച്ച​ര്‍, ശ​ശി പെ​രി​ന്ത​ല്‍​മ​ണ്ണ, ജ​യ​പ്ര​കാ​ശ് പ​ട്ടി​ക്കാ​ട്, കെ.​കെ. മു​ഹ​മ്മ​ദാ​ലി, പ​ത്മ​ല​ത മോ​ഹ​ന്‍ ദാ​മു ഏ​ലം​കു​ളം, എ​ന്‍. സ​തീ​ഷ്കു​മാ​ര്‍, രാ​ധ ആ​ന​മ​ങ്ങാ​ട് തു​ട​ങ്ങി​യ​വ​ര്‍ ക​ലാ പ​രി​പാ​ടി​ക​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കി. മു​തി​ര്‍​ന്ന നേ​താ​ക്ക​ളാ​യ കെ.​പി. ര​മ​ണ​ന്‍ മാ​സ്റ്റ​ര്‍, സി. ​വാ​സു​ദേ​വ​ന്‍ മാ​സ്റ്റ​ര്‍, കെ. ​കൃ​ഷ്ണ​ന്‍​കു​ട്ടി മാ​സ്റ്റ​ര്‍, ഇ. ​രാ​ജേ​ഷ്, സം​സ്ഥാ​ന ഭ​ക്ഷ്യ ക​മ്മീ​ഷ​ന്‍ അം​ഗം വി.​ര​മേ​ശ​ന്‍ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു.

തു​ട​ര്‍​ന്ന് ഫ​സ​ല്‍​റ​ഹ്മാ​ന്‍, സം​ഗീ​ത ചേ​നം​പു​ല്ലി, പി.​എ. നാ​സി​മു​ദ്ദീ​ന്‍, ര​ഗി​ല സ​ജി, എം. ​ജീ​വേ​ഷ്, സീ​ന ശ്രീ​വ​ത്സ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ ഫാ​സി​സ്റ്റ് വി​രു​ദ്ധ ക​വി​ത​ക​ള്‍ അ​വ​ത​രി​പ്പി​ച്ചു.

ഇ​ന്ത്യ എ​ന്ന​ത് ഒ​രു ദേ​ശ​നാ​മം മാ​ത്ര​മ​ല്ലെ​ന്നും നൂ​റ്റാ​ണ്ടു​ക​ളാ​യി ഒ​ഴു​കി​വ​രു​ന്ന സാം​സ്കാ​രി​ക വൈ​വി​ധ്യ​വും ജീ​വി​ത​രീ​തി​യും ആ​ണെ​ന്ന പ്ര​ഖ്യാ​പ​ന​മാ​യി​രു​ന്നു "ഇ​ന്ത്യ എ​ന്‍റെ രാ​ജ്യ​മാ​ണ്' എ​ന്ന പ​രി​പാ​ടി.
More in Malappuram :