+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കിം​സ് അ​ല്‍​ഷി​ഫ മാ​ര​ത്തോ​ണ്‍ സ​മാ​പി​ച്ചു

പെ​രി​ന്ത​ല്‍​മ​ണ്ണ : ലോ​ക ഹൃ​ദ​യ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കിം​സ് അ​ല്‍​ഷി​ഫ കാ​ര്‍​ഡി​യോ​ള​ജി വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച മി​നി മാ​ര​ത്തോ​ണ്‍ ശ്ര​ദ്ധേ​യ​മാ​യി .
കിം​സ് അ​ല്‍​ഷി​ഫ മാ​ര​ത്തോ​ണ്‍ സ​മാ​പി​ച്ചു
പെ​രി​ന്ത​ല്‍​മ​ണ്ണ : ലോ​ക ഹൃ​ദ​യ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കിം​സ് അ​ല്‍​ഷി​ഫ കാ​ര്‍​ഡി​യോ​ള​ജി വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച മി​നി മാ​ര​ത്തോ​ണ്‍ ശ്ര​ദ്ധേ​യ​മാ​യി .

ദേ​ശീ​യ അ​ന്ത​ര്‍​ദേ​ശീ​യ താ​ര​ങ്ങ​ള്‍ ഉ​ള്‍​പ്പ​ടെ 600 ല്‍ ​പ​രം ആ​ളു​ക​ള്‍ മ​ര​ത്തോ​ണി​ല്‍ പ​ങ്കെ​ടു​ത്തു . 4 വ​യ​സ് മു​ത​ല്‍ 70 വ​സ്‌​സ് വ​രെ​യു​ള്ള ആ​ളു​ക​ള്‍ പ​ങ്കെ​ടു​ത്ത​ത് മ​ര​ത്തോ​ണി​നെ കൂ​ടു​ത​ല്‍ ജ​ന​കീ​യ​മാ​ക്കി രാ​വി​ലെ 6 മ​ണി​ക്ക് കേ​ര​ള യു​ണൈ​റ്റ​ഡ് എ​ഫ്സി ക്യാ​പ്റ്റ​ന്‍ മു​ഹ​മ്മ​ദ് നൗ​ഫ​ല്‍ ഫ്ലാ​ഗ് ഓ​ഫ് ക​ര്‍​മം നി​ര്‍​വ​ഹി​ച്ചു .

11 കി​ലോ​മീ​റ്റ​ര്‍ മി​നി മ​ര​ത്തോ​ണി​ല്‍ മ​ഞ്ചേ​രി സ്വ​ദേ​ശി ആ​ന​ന്ദ് കൃ​ഷ്ണ ഒ​ന്നാം സ്ഥാ​ന​വും ,തി​രു​വാ​ലി സ്വ​ദേ​ശി അ​മി​ത്തി​ന് ര​ണ്ടാം സ്ഥാ​ന​വും കെ​നി​യ​ന്‍ സ്വ​ദേ​ശി ഐ​സ​ക്കി​ന് മൂ​ന്നാം സ്ഥാ​ന​വും ല​ഭി​ച്ചു .

മാ​ര​ത്തോ​ണ്‍ വി​ജ​യി​ക​ള്‍​ക്ക് യ​ഥാ​ക്ര​മം 10000 ,7000 ,5000 ക്യാ​ഷ് പ്രൈ​സ് ന​ല്‍​കി . 45 വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​രു​ടെ വെ​റ്റ​റ​ന്‍​സ് വി​ഭാ​ഗ​ത്തി​ല്‍ അ​ബു പൂ​പ്പ​ലം ഒ​ന്നാം സ്ഥാ​ന​വും, സ​ന്തോ​ഷ് കു​മാ​ര്‍ ര​ണ്ടാം സ്ഥാ​ന​വും , ശ​ശി​കു​മാ​ര്‍ മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി .

വ​നി​ത വി​ഭാ​ഗ​ത്തി​ല്‍ ലൗ​ലി ജോ​ണ്‍​സ​ണ്‍ ഒ​ന്നാം സ്ഥാ​ന​വും , ആ​തി​ര കെ ​ര​ണ്ടാം സ്ഥാ​ന​വും , പ്രീ​തി.​വി.​വി​ക്ക് മൂ​ന്നാം സ്ഥാ​ന​വും ല​ഭി​ച്ചു . സ​മാ​പ​ന പ​രി​പാ​ടി എം​എ​സ്പി അ​സി​സ്റ്റ​ന്‍റ് ക​മ​ണ്ട​ന്‍റ് ഹ​ബീ​ബു റ​ഹ്മാ​ന്‍ ഉ​ഗ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു .

സി​ഇ​ഒ പ്രി​യ​ന്‍.​കെ.​സി, സീ​നി​യ​ര്‍ ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ സ​തീ​ഷ്. സി ,​സ്പോ​ര്‍​ട്സ് ഇ​ഞ്ചു​റി വി​ഭാ​ഗം മേ​ധാ​വി ഡോ. ​അ​ബ്ദു​ള്ള ഖ​ലീ​ല്‍ , കാ​ര്‍​ഡി​യോ​ളോ​ജി​സ്റ്റ് സ​യീ​ദ് ന​വാ​സ് , മെ​ഡി​ക്ക​ല്‍ സു​പ്ര​ണ്ട് ഡോ. ​മു​ഹ​മ്മ​ദ് യ​ഹീ​യ, സീ​നി​യ​ര്‍ ഓ​പ​റേ​ഷ​ന്‍​സ് മാ​നേ​ജ​ര്‍ പ്ര​ദീ​പ് കു​മാ​ര്‍ , ഡോ. ​ഫൗ​സി​യ , ഡോ. ​ഫാ​ത്തി​മ, ഡോ .​വി​പി​ന്‍ ക​ള​ത്തി​ല്‍, ഡോ. ​തു​ഷാ​ര , ഫാ​ര്‍​മ​സി മാ​നേ​ജ​ര്‍ അ​ഷ്റ​ഫ് ,നാ​സ​ര്‍.​സി.​ച്ച്. എ​ന്നി​വ​ര്‍ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ല്‍​കി. മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ത്ത എ​ല്ലാ​വ​ര്‍​ക്കും സ​ര്‍​ട്ടി​ഫി​ക്ക​റ്റും മെ​ഡ​ലും ന​ല്‍​കി.
More in Malappuram :