എടക്കര: വനം വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി നിലന്പൂർ നോർത്ത് വനം ഡിവിഷൻ സാമൂഹ്യ വനവത്കരണ വിഭാഗവുമായി സഹകരിച്ച് എസ്.വൈ.എസ് എടക്കര സോണ്‍ സാന്ത്വനം ടീം അഗംങ്ങൾ നാടുകാണി ചുരം മാലിന്യനിർമാർജനം നടത്തി.
നിലന്പൂർ നോർത്ത് വനം ഡിവിഷൻ സാമൂഹ്യവനവത്കരണ വിഭാഗം ഓഫീസർ എ.കെ. രാജീവൻ ഉദ്ഘാടനം ചെയ്തു.
എസ്.വൈ.എസ് എടക്കര സോണ്‍ പ്രസിഡന്റ് ടി.എസ്. മുഹമ്മദ് ശരീഫ് സൗദി, ഫോറസ്റ്റ് ഓഫീസർമാരായ പി.എസ്. മുഹമ്മദ് നിശൽ, കെ.പി.എസ്. ബോബികുമാർ, എം. വിജയൻ, അലി സഖാഫി, എസ്.വൈ.എസ് എടക്കര സോണ്‍ സാന്ത്വനം സെക്രട്ടറി സി. ഉമർ, എം. അബ്ദുൾകരീം എന്നിവർ പ്രംസഗിച്ചു.
മാലിന്യനിർമാർജനത്തിന് വഴിക്കടവ്, എടക്കര, കബ്ലക്കല്ല്, മൂത്തേടം, എരുമമുണ്ട, ചുങ്കത്തറ, പോത്തുകല്ല്, നാരോക്കാവ് സർക്കിളുകളിൽ നിന്നുള്ള സാന്ത്വനം അംഗങ്ങൾ നേതൃത്വം നൽകി.