+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നാ​ടു​കാ​ണി​ചു​രം മാ​ലി​ന്യ​നി​ർ​മാ​ർ​ജ​നം ന​ട​ത്തി സാ​ന്ത്വ​നം ടീം

എ​ട​ക്ക​ര: വ​നം വ​ന്യ​ജീ​വി വാ​രാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി നി​ല​ന്പൂ​ർ നോ​ർ​ത്ത് വ​നം ഡി​വി​ഷ​ൻ സാ​മൂ​ഹ്യ വ​ന​വ​ത്ക​ര​ണ വി​ഭാ​ഗ​വു​മാ​യി സ​ഹ​ക​രി​ച്ച് എ​സ്.​വൈ.​എ​സ് എ​ട​ക്ക​ര സോ​ണ്‍ സാ​ന്ത്വ​നം
നാ​ടു​കാ​ണി​ചു​രം മാ​ലി​ന്യ​നി​ർ​മാ​ർ​ജ​നം ന​ട​ത്തി സാ​ന്ത്വ​നം ടീം
എ​ട​ക്ക​ര: വ​നം വ​ന്യ​ജീ​വി വാ​രാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി നി​ല​ന്പൂ​ർ നോ​ർ​ത്ത് വ​നം ഡി​വി​ഷ​ൻ സാ​മൂ​ഹ്യ വ​ന​വ​ത്ക​ര​ണ വി​ഭാ​ഗ​വു​മാ​യി സ​ഹ​ക​രി​ച്ച് എ​സ്.​വൈ.​എ​സ് എ​ട​ക്ക​ര സോ​ണ്‍ സാ​ന്ത്വ​നം ടീം ​അ​ഗം​ങ്ങ​ൾ നാ​ടു​കാ​ണി ചു​രം മാ​ലി​ന്യ​നി​ർ​മാ​ർ​ജ​നം ന​ട​ത്തി.

നി​ല​ന്പൂ​ർ നോ​ർ​ത്ത് വ​നം ഡി​വി​ഷ​ൻ സാ​മൂ​ഹ്യ​വ​ന​വ​ത്ക​ര​ണ വി​ഭാ​ഗം ഓ​ഫീ​സ​ർ എ.​കെ. രാ​ജീ​വ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

എ​സ്.​വൈ.​എ​സ് എ​ട​ക്ക​ര സോ​ണ്‍ പ്ര​സി​ഡ​ന്‍റ് ടി.​എ​സ്. മു​ഹ​മ്മ​ദ് ശ​രീ​ഫ് സൗ​ദി, ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ​മാ​രാ​യ പി.​എ​സ്. മു​ഹ​മ്മ​ദ് നി​ശ​ൽ, കെ.​പി.​എ​സ്. ബോ​ബി​കു​മാ​ർ, എം. ​വി​ജ​യ​ൻ, അ​ലി സ​ഖാ​ഫി, എ​സ്.​വൈ.​എ​സ് എ​ട​ക്ക​ര സോ​ണ്‍ സാ​ന്ത്വ​നം സെ​ക്ര​ട്ട​റി സി. ​ഉ​മ​ർ, എം. ​അ​ബ്ദു​ൾ​ക​രീം എ​ന്നി​വ​ർ പ്രം​സ​ഗി​ച്ചു.

മാ​ലി​ന്യ​നി​ർ​മാ​ർ​ജ​ന​ത്തി​ന് വ​ഴി​ക്ക​ട​വ്, എ​ട​ക്ക​ര, ക​ബ്ല​ക്ക​ല്ല്, മൂ​ത്തേ​ടം, എ​രു​മ​മു​ണ്ട, ചു​ങ്ക​ത്ത​റ, പോ​ത്തു​ക​ല്ല്, നാ​രോ​ക്കാ​വ് സ​ർ​ക്കി​ളു​ക​ളി​ൽ നി​ന്നു​ള്ള സാ​ന്ത്വ​നം അം​ഗ​ങ്ങ​ൾ നേ​തൃ​ത്വം ന​ൽ​കി.
More in Malappuram :