+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നി​ല​മ്പൂ​ര്‍ ന​ഗ​ര​സ​ഭ​യു​ടെ തി​രി​കെ സ്‌​കൂ​ളി​ലേ​ക്ക് പ​രി​പാ​ടി

നി​ല​മ്പൂ​ര്‍: നി​ല​മ്പൂ​ര്‍ ന​ഗ​ര​സ​ഭ​യി​ല്‍ കു​ടും​ബ​ശ്രീ​യു​ടെ തി​രി​കെ സ്‌​കൂ​ളി​ലേ​ക്ക് പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി. നി​ല​മ്പൂ​ര്‍ ഗ​വ. മാ​ന​വേ​ദ​ന്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലാ​ണ് ആ​ദ്
നി​ല​മ്പൂ​ര്‍  ന​ഗ​ര​സ​ഭ​യു​ടെ തി​രി​കെ സ്‌​കൂ​ളി​ലേ​ക്ക് പ​രി​പാ​ടി
നി​ല​മ്പൂ​ര്‍: നി​ല​മ്പൂ​ര്‍ ന​ഗ​ര​സ​ഭ​യി​ല്‍ കു​ടും​ബ​ശ്രീ​യു​ടെ തി​രി​കെ സ്‌​കൂ​ളി​ലേ​ക്ക് പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി. നി​ല​മ്പൂ​ര്‍ ഗ​വ. മാ​ന​വേ​ദ​ന്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലാ​ണ് ആ​ദ്യ​ഘ​ട്ട ക്ലാ​സു​ക​ള്‍ ന​ട​ത്തി​യ​ത്.

ക്ലാ​സു​ക​ള്‍​ക്ക് മു​ന്നോ​ടി​യാ​യി പ്ര​വേ​ശ​നോ​ത്സ​വ​വും ന​ട​ത്തി. നി​ല​മ്പൂ​ര്‍ സി​ഡി​എ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ പ​രി​പാ​ടി ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ന്‍ മാ​ട്ടു​മ്മ​ല്‍ സ​ലീം ഉ​ദ്ഘാ​ട​നം ചെ​യ്തു.

വി​ദ്യാ​ഭ്യാ​സ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ന്‍ സ്‌​ക​റി​യ കി​നാം​തോ​പ്പി​ല്‍, അം​ഗ​ങ്ങ​ളാ​യ പി.​എം. ബ​ഷീ​ര്‍, ക​ക്കാ​ട​ന്‍ റ​ഹീം, യു.​കെ. ബി​ന്ദു, കൗ​ണ്‍​സി​ല​ര്‍​മാ​ര്‍, കു​ടും​ബ​ശ്രീ ജീ​വ​ന​ക്കാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. ന​ഗ​ര​സ​ഭ​യി​ലെ നാ​ലു വാ​ര്‍​ഡു​ക​ളി​ലു​ള്ള​വ​ര്‍​ക്കാ​ണ് ആ​ദ്യ​ഘ​ട്ട ക്ലാ​സു​ക​ള്‍ ന​ട​ത്തി​യ​ത്.
More in Malappuram :