ആ​ദ​രി​ച്ചു ‌

10:20 PM Nov 16, 2018 | Deepika.com
‌റാ​ന്നി: പ​ഴ​വ​ങ്ങാ​ടി ഗ​വ​ൺ​മെ​ന്‍റ് യു​പി സ്കൂ​ളി​ൽ പ്ര​ള​യാ​ന​ന്ത​ര പു​ന​രു​ദ്ധാ​ര​ണ പ്ര​വ​ർ​ത്ത​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ​വ​രെ ആ​ദ​രി​ച്ചു. പ​ഴ​വ​ങ്ങാ​ടി പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​നി സു​രേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ബി​നി​റ്റ് ഏ​ബ്ര​ഹാം അ​ധ്യ​ക്ഷ​ത വ​ഹി​ ച്ചു.
വാ​വ​സു​രേ​ഷ് മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.

ബാം​ഗ​ളൂ​ർ കേ​ന്ദ്ര​മാ​ക്കി പ്ര​വ​ർ​ത്തി​ക്കു​ന്ന സീ​മെ​ൻ​സ് സോ​ഫ്റ്റ്‌​വെ​യ​ർ ക​മ്പ​നി​യാ​ണ് പു​ന​രു​ദ്ധാ​ര​ണ​ത്തി​നാ​യി പ​ണം ചെ​ല​വ​ഴി​ച്ച​ത്. ക​മ്പ​നി സീ​നി​യ​ർ ക്വാ​ളി​റ്റി മാ​നേ​ജ​ർ ഡോ. ​അം​ബി​ക ജേ​ക്ക​ബ്, ത​ര​ക​ൻ​സ് പ്രോ​പ്പ​ർ​ട്ടീ​സ് ചെ​യ​ർ​മാ​ൻ ഡോ ​തോ​മ​സ് ത​ര​ക​ൻ, ഷൈ​നി രാ​ജീ​വ്, അ​നി​ത അ​നി​ൽ​കു​മാ​ർ, പൊ​ന്നി തോ​മ​സ് , ബോ​ബി എ​ബ്ര​ഹാം, എ​ൽ​സി തോ​മ​സ്, ബി​പി​ഒ പി. ​ആ​ർ. പ്രേ​മ​കു​മാ​രി, ലാ​ൽ​ജി, സു​നി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌