+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കെട്ടിടം തകർന്നത് അ​ന്വേ​ഷിക്ക​ണം

വ​ട​ശേ​രി​ക്ക​ര: കൊ​ടു​മു​ടി കെ​വിഎ​ൽ​പി സ്കൂ​ൾ കെ​ട്ടി​ടം ത​ക​ർ​ന്ന​തു സം​ബ​ന്ധി​ച്ച് സ​മ​ഗ്ര​മാ​യി അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ലി​ജു ജോ​ർ​ജ് അ​വ​ശ്യ​പ്പെ​ട്ടു.വ​ട​ശ
കെട്ടിടം തകർന്നത് അ​ന്വേ​ഷിക്ക​ണം
വ​ട​ശേ​രി​ക്ക​ര: കൊ​ടു​മു​ടി കെ​വിഎ​ൽ​പി സ്കൂ​ൾ കെ​ട്ടി​ടം ത​ക​ർ​ന്ന​തു സം​ബ​ന്ധി​ച്ച് സ​മ​ഗ്ര​മാ​യി അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ലി​ജു ജോ​ർ​ജ് അ​വ​ശ്യ​പ്പെ​ട്ടു.

വ​ട​ശേ​രി​ക്ക​ര പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​​ന്‍റ്‌ പ്ര​ധാ​ന​അ​ധ്യാ​പി​ക​യും മാ​നേ​ജ​റു​മാ​യി​രു​ന്ന സ്കൂ​ൾ കെ​ട്ടി​ടം ത​ക​രാ​നു​ണ്ടാ​യ കാ​ര​ണം ദു​രൂ​ഹ​മാ​ണെ​ന്ന് അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.