+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ഹി​ളാ കോ​ൺ​ഗ്ര​സ്‌ ബ്ലോ​ക്ക് നേതൃ​യോ​ഗം

മ​ല്ല​പ്പ​ള്ളി: സ്ത്രീ​ക​ൾ​ക്കും, പി​ഞ്ചു​കു​ട്ടി​ക​ൾ​ക്കു​പോ​ലും സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ ക​ഴി​യാ​ത്ത സ​ർ​ക്കാ​ർ നാ​ടി​ന് അ​പ​മാ​ന​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണെ​ന്നു കോ​ൺ​ഗ്ര​സ്‌ ബ്ലോ​ക്ക്‌ പ്ര​സി​ഡ
മ​ഹി​ളാ കോ​ൺ​ഗ്ര​സ്‌ ബ്ലോ​ക്ക് നേതൃ​യോ​ഗം
മ​ല്ല​പ്പ​ള്ളി: സ്ത്രീ​ക​ൾ​ക്കും, പി​ഞ്ചു​കു​ട്ടി​ക​ൾ​ക്കു​പോ​ലും സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ ക​ഴി​യാ​ത്ത സ​ർ​ക്കാ​ർ നാ​ടി​ന് അ​പ​മാ​ന​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണെ​ന്നു കോ​ൺ​ഗ്ര​സ്‌ ബ്ലോ​ക്ക്‌ പ്ര​സി​ഡ​​ന്‍റ്‌ എ​ബി മേ​ക്ക​രി​ങ്ങാ​ട്ട്.

മ​ഹി​ള കോ​ൺ​ഗ്ര​സി​​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്തേ​ണ്ട സ​മ​യ​മാ​ണി​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി ചേ​ർ​ത്തു. മ​ഹി​ളാ കോ​ൺ​ഗ്ര​സ്‌ ബ്ലോ​ക്ക് നേ​തൃ​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മ​ഹി​ളാ കോ​ൺ​ഗ്ര​സ്‌ ബ്ലോ​ക്ക് പ്ര​സി​ഡ​ന്റ്‌ ഷൈ​ബി ചെ​റി​യാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കോ​ൺ​ഗ്ര​സ്‌ മ​ണ്ഡ​ലം പ്ര​സി​ഡ​​ന്‍റ് എം.കെ. സു​ബാ​ഷ് കു​മാ​ർ, മ​ഹി​ളാ കോ​ൺ​ഗ്ര​സ് ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് സി​ന്ധു സു​ബാ​ഷ്, ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ ഗ്രേ​സി മാ​ത്യു, ജ്ഞാ​ന​മ​ണി മോ​ഹ​ന​ൻ, റേ​ച്ച​ൽ വി. ​മാ​ത്യു, ര​ഞ്ജി​ത ലി​നോ​ജ്, പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​​ന്‍റ്‌ ബി​ന്ദു മേ​രി തോ​മ​സ്, കെ.​ജി. സാ​ബു, അ​ന്ന​മ്മ ഐ​സ​ക്, റീ​ന ജേ​ക്ക​ബ്, പ്ര​മീ​ള വ​സ​ന്ത് മാ​ത്യു, ഡെ​യ്സി വ​ർ​ഗീ​സ്, ഷീ​ല സ്ക​റി​യ ഫി​ലി​പ്പ്, അ​മ്പി​ളി പ്ര​സാ​ദ്, ഗീ​ത കു​ര്യാ​ക്കോ​സ്, ര​ശ്മി മോ​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.