+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ​ഹ​ക​ര​ണ മേ​ഖ​ല​യി​ല്‍ പ​ണം ന​ഷ്ട​പ്പെ​ട്ടവ​രു​ടെ പ​രാ​തി കേ​ള്‍​ക്കാ​ന്‍ മു​ഖ്യമ​ന്ത്രി ത​യാ​റാ​ക​ണം: കെ.​ സു​രേ​ന്ദ്ര​ന്‍

പ​ത്ത​നം​തി​ട്ട: ജ​ന​സ​മ്പ​ര്‍​ക്ക പ​രി​പാ​ടി​യി​ല്‍ സ​ഹ​ക​ര​ണ മേ​ഖ​ല​യി​ല്‍ പ​ണം ന​ഷ്ട​പ്പെ​ട്ട പാ​വ​പ്പെ​ട്ട​വ​രു​ടെ പാ​വ​പ്പെ​ട്ട​വ​രു​ടെ പ​രാ​തി കേ​ള്‍​ക്കാ​ന്‍ മു​ഖ്യ മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന
സ​ഹ​ക​ര​ണ മേ​ഖ​ല​യി​ല്‍ പ​ണം  ന​ഷ്ട​പ്പെ​ട്ടവ​രു​ടെ പ​രാ​തി കേ​ള്‍​ക്കാ​ന്‍  മു​ഖ്യമ​ന്ത്രി ത​യാ​റാ​ക​ണം: കെ.​ സു​രേ​ന്ദ്ര​ന്‍
പ​ത്ത​നം​തി​ട്ട: ജ​ന​സ​മ്പ​ര്‍​ക്ക പ​രി​പാ​ടി​യി​ല്‍ സ​ഹ​ക​ര​ണ മേ​ഖ​ല​യി​ല്‍ പ​ണം ന​ഷ്ട​പ്പെ​ട്ട പാ​വ​പ്പെ​ട്ട​വ​രു​ടെ പാ​വ​പ്പെ​ട്ട​വ​രു​ടെ പ​രാ​തി കേ​ള്‍​ക്കാ​ന്‍ മു​ഖ്യ മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ത​യാ​റാ​ക​ണ​മെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ.​ സു​രേ​ന്ദ്ര​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. പ​ത്ത​നം​തി​ട്ട​യി​ല്‍ മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സ​ഹ​ക​ര​ണ മേ​ഖ​ല​യു​ടെ ന​ട്ടെ​ല്ലൊ​ടി​ക്കു​ന്ന സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ന​യം ഈ ​മേ​ഖ​ല​യെ ത​ക​ര്‍​ക്കും. ആ​ത്മ​ഹ​ത്യ​യു​ടെ വ​ക്കി​ല്‍ നി​ല്‍​ക്കു​ന്ന സ​ഹ​കാ​രി​ക​ളെ കാ​ണാ​ന്‍ ജ​ന​സ​മ്പ​ര്‍​ക്ക പ​രി​പാ​ടി​യി​ല്‍ മു​ഖ്യ​മ​ന്ത്രി സ​മ​യം ക​ണ്ടെ​ത്ത​ണം.

സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളി​ല്‍ പ​ണം ന​ഷ്ട​പ്പെ​ട്ട നി​ക്ഷേ​പ​ക​ര്‍​ക്ക് അ​തു തി​രി​കെ ന​ല്‍​കാ​നു​ള്ള ബാ​ധ്യ​ത മു​ഖ്യ​മ​ന്ത്രി​ക്കു​ണ്ട്. ക​രു​വ​ന്നൂ​രും മൈ​ല​പ്ര​യും കു​റ്റൂ​രു​മ​ട​ക്കം സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളി​ല്‍ സാ​ധാ​ര​ണ​ക്കാ​രു​ടെ പ​ണം ന​ഷ്ട​പ്പെ​ട്ടി​ട്ടു​ണ്ട്.

സി​പി​എം നേ​താ​വ് അ​ര​വി​ന്ദാ​ക്ഷ​​ന്‍റെ അ​മ്മ​യു​ടെ പേ​രി​ല്‍ ക​രു​വ​ന്നൂ​ര്‍ ബാ​ങ്കി​ല്‍ 67 ല​ക്ഷം രൂ​പ നി​ക്ഷേ​പ​മു​ണ്ടെ​ന്ന് ഇ​ഡി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. എ​ന്നാ​ല്‍ ഇ​ത്ത​ര​ത്തി​ല്‍ നി​ക്ഷേ​പ​മി​ല്ലെ​ന്ന് വ്യാ​ജ പ്ര​സ്താ​വ​ന ന​ട​ത്തി​യ ബാ​ങ്ക് ഭാ​ര​വാ​ഹി​ക​ള്‍​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം.

സ​ഹ​ക​ര​ണ മേ​ഖ​ല​യെ ത​ക​ര്‍​ക്കാ​ന്‍ മു​ഖ്യ​മ​ന്ത്രി നേ​തൃ​ത്വം ന​ല്‍​കു​ന്നു. ഇ​തി​ന് യു​ഡു​എ​ഫും കൂ​ട്ടു നി​ല്‍​ക്കു​ന്നു.