മല്ലപ്പള്ളി: സ്ത്രീകൾക്കും, പിഞ്ചുകുട്ടികൾക്കുപോലും സുരക്ഷ ഉറപ്പാക്കാൻ കഴിയാത്ത സർക്കാർ നാടിന് അപമാനമായി മാറിയിരിക്കുകയാണെന്നു കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എബി മേക്കരിങ്ങാട്ട്.
മഹിള കോൺഗ്രസിന്റെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തേണ്ട സമയമാണിതെന്നും അദ്ദേഹം കൂട്ടി ചേർത്തു. മഹിളാ കോൺഗ്രസ് ബ്ലോക്ക് നേതൃയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഷൈബി ചെറിയാൻ അധ്യക്ഷത വഹിച്ചു.
കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എം.കെ. സുബാഷ് കുമാർ, മഹിളാ കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് സിന്ധു സുബാഷ്, ജില്ലാ ജനറൽ സെക്രട്ടറിമാരായ ഗ്രേസി മാത്യു, ജ്ഞാനമണി മോഹനൻ, റേച്ചൽ വി. മാത്യു, രഞ്ജിത ലിനോജ്, പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു മേരി തോമസ്, കെ.ജി. സാബു, അന്നമ്മ ഐസക്, റീന ജേക്കബ്, പ്രമീള വസന്ത് മാത്യു, ഡെയ്സി വർഗീസ്, ഷീല സ്കറിയ ഫിലിപ്പ്, അമ്പിളി പ്രസാദ്, ഗീത കുര്യാക്കോസ്, രശ്മി മോൾ എന്നിവർ പ്രസംഗിച്ചു.