+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നെ​ല്‍​കൃ​ഷി ന​ടീ​ല്‍ ഉ​ദ്ഘാ​ട​നം ന​ട​ന്നു

വ​ള​ളി​ക്കോ​ട്: ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കൃ​ഷി​ഭ​വ​​ന്‍റെ 202324 വ​ര്‍​ഷ​ത്തെ നെ​ല്‍​കൃ​ഷി ന​ടീ​ല്‍ ഉ​ദ്ഘാ​ട​നം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​​ന്‍റ് ആ​ര്‍. മോ​ഹ​ന​ന്‍ നാ​യ​ര്‍ കൈ​പ്പ​ട്ടൂ​ര്‍ കീ​കു​ളം ഏ
നെ​ല്‍​കൃ​ഷി ന​ടീ​ല്‍ ഉ​ദ്ഘാ​ട​നം ന​ട​ന്നു
വ​ള​ളി​ക്കോ​ട്: ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കൃ​ഷി​ഭ​വ​​ന്‍റെ 2023-24 വ​ര്‍​ഷ​ത്തെ നെ​ല്‍​കൃ​ഷി ന​ടീ​ല്‍ ഉ​ദ്ഘാ​ട​നം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​​ന്‍റ് ആ​ര്‍. മോ​ഹ​ന​ന്‍ നാ​യ​ര്‍ കൈ​പ്പ​ട്ടൂ​ര്‍ കീ​കു​ളം ഏ​ലാ​യി​ല്‍ നി​ര്‍​വ​ഹി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​​ന്‍റ് സോ​ജി പി. ​ജോ​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം റോ​ബി​ന്‍ പീ​റ്റ​ര്‍, കോ​ന്നി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് നീ​തു ചാ​ര്‍​ളി,ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം പ്ര​സ​ന്ന രാ​ജ​ന്‍, വി​ക​സ​ന സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ എം.​പി. ജോ​സ്, സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ജി.​ സു​ഭാ​ഷ് എ​ന്‍.​ ഗീ​താ​കു​മാ​രി,ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ പ​ത്മ​ബാ​ല​ന്‍, എം.​വി. സു​ധാ​ക​ര​ന്‍, തോ​മ​സ് ജോ​സ് അ​യ്യ​നേ​ത​ത്, ജി.​ല​ക്ഷ്മി, കൃ​ഷി ഓ​ഫീ​സ​ര്‍ ര​ഞ്ജി​ത്ത് കു​മാ​ര്‍, കു​ടും​ബ​ശ്രീ വൈ​സ് ചെ​യ​ര്‍​പേ​ഴ്സ​ണ്‍ വി​ജ​യ​ല​ക്ഷ്മി സു​രേ​ഷ്, പാ​ട​ശേ​ഖ​ര സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ പ്ര​മോ​ദ് ച​ന്ദ്ര​ന്‍, ടി.​എ​സ്. തോ​മ​സ്, ര​വീ​ന്ദ്ര​ന്‍ പി​ള​ള, കെ.വി. ഫി​ലി​പ്പ്, കു​ടും​ബ​ശ്രീ പ്ര​വ​ര്‍​ത്ത​ക​ര്‍, ക​ര്‍​ഷ​ക​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.