ദേ​വ​മം​ഗ​ലം ക്ഷേ​ത്ര​ത്തി​ൽ സ്ക​ന്ദ​ഷ​ഷ്ഠി ആ​ഘോ​ഷി​ച്ചു

12:57 AM Nov 15, 2018 | Deepika.com
ദേ​വ​മം​ഗ​ലം : ദേ​വ​മം​ഗ​ലം ക്ഷേ​ത്ര​ത്തി​ൽ സ്ക​ന്ദ​ഷ​ഷ്ഠി ആ​ഘോ​ഷി​ച്ചു.
ഗു​രു​പൂ​ജ, മ​ഹാ​ഗ​ണ​പ​തി ഹ​വ​നം, ഉ​ഷ​പൂ​ജ, അ​ഭി​ഷേ​ക​ങ്ങ​ൾ, പ​ഞ്ച​വിം​ശ​തി ക​ല​ശ​പൂ​ജ, പ​ന്തീ​ര​ടി​പൂ​ജ, വി​ശേ​ഷാ​ൽ പാ​ല​ഭി​ഷേ​കം, ക​ല​ശാ​ഭി​ഷേ​കം, ഗ്രാ​മ പ്ര​ദ​ക്ഷി​ണം, ആ​ണ്ട ിയൂ​ട്ട് അ​ന്ന​ദാ​നം, ചു​റ്റു​വി​ള​ക്ക്, നാ​ഗ​ങ്ങ​ൾ​ക്ക് വി​ശേ​ഷാ​ൽ പൂ​ജ, ഭ​സ്മാ​ഭി​ഷേ​കം തു​ട​ങ്ങി​യ​വ ന​ട​ന്നു.
ക്ഷേ​ത്രം മേ​ൽ​ശാ​ന്തി അ​ഖി​ലേ​ഷ്, അ​നീ​ഷ്, അ​പ്പു​ട്ടി എ​ന്നി​വ​ർ കാ​ർ​മ്മി​ക​രാ​യി.​നി​ര​വ​ധി ഭ​ക്ത​ർ ച​ട​ങ്ങു​ക​ളി​ൽ പ​ങ്കെ​ടു​ത്തു.