പ​നി ബാ​ധി​ച്ച് കു​ഞ്ഞ് മ​രി​ച്ചു

11:15 PM Nov 09, 2018 | Deepika.com
ത​ളി​ക്കു​ളം: പ​നി ബാ​ധി​ച്ച് മൂ​ന്നു വ​യ​സു​കാ​രി മ​രി​ച്ചു. ര​വി ന​ഗ​റി​ലെ മേ​പ്പ​റ​ന്പി​ൽ തു​ള​സി​ദാ​സി​ന്‍റെ ഏ​ക മ​ക​ൾ മീ​നാ​ക്ഷി സ​ഞ്ജ​നയാ​ണ് മ​രി​ച്ച​ത്. സം​സ്കാ​രം ന​ട​ത്തി. അ​മ്മ: സി​ന്ധു.