ചി​ൽ​ഡ്ര​ൻ​സ് മി​നി​സ്ട്രി​ കലോത്സവം

12:48 AM Nov 09, 2018 | Deepika.com
എ​രു​മ​പ്പെ​ട്ടി:​എ​രു​മ​പ്പെ​ട്ടി തി​രു​ഹൃ​ദ​യ ഫൊ​റോ​ന​യി​ൽ ചി​ൽ​ഡ്ര​ൻ​സ് മി​നി​സ്ട്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ലോ​ത്സ​വം ന​ട​ത്തി.
എ​രു​മ​പ്പെ​ട്ടി നി​ർ​മ്മ​ല ഇം​ഗ്ലി​ഷ് മീ​ഡി​യം സ്കൂ​ളി​ൽ ന​ട​ന്ന ക​ലോ​ത്സ​വം ഫാ.​ജോ​ർ​ജ് തേ​റാ​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെയ്തു. ഡ​യ​റ​ക്ട​ർ പ്രി​ന്‍റോ കു​ള​ങ്ങ​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജൂ​നി​യ​ർ സിഎ​ൽസി, ​അ​ൾ​ത്താ​ര ബാ​ല​സം​ഘം വി​ഭാ​ഗ​ത്തി​ൽ എ​രു​മ​പ്പെ​ട്ടി ഫൊ​റോ​ന ഇ​ട​വ​ക​യും, തി​രു​ബാ​ല​സം​ഖ്യ​ത്തി​ൽ മ​ങ്ങാ​ട് ഇ​ട​വ​ക​യും ഒ​ന്നാം സ്ഥാ​നം നേ​ടി.​എ​രു​മ​പ്പെ​ട്ടി തി​രു​ഹൃ​ദ​യ​ഫൊ​റോ​ന ഇ​ട​വ​ക ഓ​വ​റോ​ൾ കി​രീ​ട​വും, പ​തി​യാ​രം സെ​ന്‍റ് ജോ​സ​ഫ് ഇ​ട​വ​ക റ​ണ്ണേ​ഴ്സ് കി​രീ​ട​വും നേ​ടി.​വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ദാ​നം എ​രു​മ​പ്പെ​ട്ടി ഫൊ​റോ​ന വി​കാ​രി വെ​രി.​റ​വ.​ഫാ.​ജോ​യ് അ​ട​ന്പു​കു​ളം നി​ർവ​ഹി​ച്ചു. ഡ​യ​റ​ക്ട​ർ ഫാ.​പ്രി​ന്‍റോ കു​ള​ങ്ങ​ര, ഫാ.​ ഷാ​ജ​ൻ ചി​ര​ന്പ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.