കു​റ്റി​ച്ചി​റ എ​ൽപി സ്കൂ​ളി​ൽ വ​ന്യജീ​വി ഫോ​ട്ടോ പ്ര​ദ​ർ​ശ​നം

12:37 AM Nov 06, 2018 | Deepika.com
കു​റ്റി​ച്ചി​റ: ഗ​വ​ണ്‍​മെ​ന്‍റ് എ​ൽ.​പി. സ്കൂ​ളി​ൽ വ​ന്യ ജീ​വി ഫോ​ട്ടൊ പ്ര​ദ​ർ​ശ​ന​വും ഡോ​ക്യു​മെ​ന്‍റ​റി പ്ര​ദ​ർ​ശ​ന​വും ന​ട​ത്തി.​
സാ​മൂ​ഹ്യ വ​ന​വ​ത്ക​ര​ണ വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​ദ​ർ​ശ​ന​ങ്ങ​ൾ ന​ട​ത്തി​യ​ത്.​വാ​ർ​ഡ്്മെ​ന്പ​ർ പി.​എ. കു​ഞ്ചു ഉ​ദ്ഘാ​ട​നം ചെ​യ്തു.​പ്ര​ധാ​ന അ​ധ്യാ​പി​ക കെ.​എ. ജ​മീ​ല അ​ധ്യ​ക്ഷ​യാ​യി.​
എ​റ​ണാ​കു​ളം ഡി​വി​ഷ​നി​ലെ അ​സി​സ​ന്‍റ് ഫോ​റ​സ്റ്റ്്് ക​ണ്‍​സ​ർ​വേ​റ്റ​ർ കെ.​ബി ജ​യ​ച​ന്ദ്ര​ൻ നാ​യ​ർ,ബ​യോ ഡൈ​വേ​ഴ്്സി​റ്റി കോ​ർ​ഡി​നേ​റ്റ​ർ സ​ദാ​ന​ന്ദ​ൻ,പിടിഎ പ്ര​സി​ഡ​ന്‍റ് എം.​ജി. ബി​ജു​മോ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ഇപിഎ​ഫ് പെ​ൻ​ഷ​ൻ​കാ​രു​ടെ യോ​ഗം ഏഴിന്

​കൊ​ട​ക​ര : പ്രൊ​വി​ഡ​ന്‍റ് ഫ​ണ്ട ് പെ​ൻ​ഷ​നേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ കൊ​ട​ക​ര യൂ​ണി​റ്റ് യോ​ഗം ഏഴിന് രാ​വി​ലെ 10.30 ന് ​അ​പ്പോ​ളോ ട​യേ​ഴ്സ് യൂ​ണി​യ​ൻ എ.​ടി.​ഇ.​യു. ഹാ​ളി​ൽ നടക്കും.
. യോ​ഗ​ത്തി​ൽ​വച്ച് ലൈ​ഫ് സ​ർ​ട്ടി​ഫി​ക്ക​റ്റ് കൊ​ടു​ക്കു​ന്ന​തി​നു​ള്ള സൗ​ക​ര്യം ഉ​ണ്ട ായി​രി​ക്കും. അ​തി​നു​ള്ള രേ​ഖ​ക​ളും കൊ​ണ്ട ുവ​ര​ണ​മെ​ന്ന് സെ​ക്ര​ട്ട​റി ഇ.​കെ. കൃ​ഷ്ണ​ൻ​നാ​യ​ർ അ​റി​യി​ച്ചു.