കൊടകര : മറ്റത്തൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ നിന്നും ് ഇരുന്നൂറോളം വരുന്ന ഹൈന്ദവ വിശ്വാസികളുടെ ശരണം വിളികളോടെ ഗുരുസ്വാമി ശ്രീ മാവേലി മഠം രവി സ്വാമിയുടെ വിധിപ്രകാരമുള്ള പൂജാകർമ്മങ്ങൾക്ക് ശേഷം ശ്രീ ബാലമുരുക കാവിടി ചിന്ത് സംഘത്തിന്റെ ചിന്ത്പ്പാട്ടുകളുടെ അകന്പടിയോടെ നടന്ന നാമജപഘോഷയാത്ര നടത്തി.
സുജിത്ത് ആനന്ദപുരത്തുക്കാരൻ, സെക്രട്ടറി അകേഷ് പി.എ, കോടാലി സേവാഭാരതി വൈസ് പ്രസിഡന്റ് സുബീഷ് സുകുമാരൻ, രാഷ്ട്രീയ സ്വയം സേവകസംഘത്തിന്റെ മണ്ഡൽ കാര്യവാഹ് സുധീഷ് വി.എൻ, മറ്റത്തൂർ പഞ്ചായത്ത് ശബരിമല കർമ്മസമിതിയുടെ രക്ഷാധികാരി രഘുനാഥ് പടിഞ്ഞാറേക്കുടി, കണ്‍വീനർ എം.സി. സുരേന്ദ്രൻ എന്നിവർ നേതൃത്വം നൽകി. നാമജപഘോഷയാത്ര മറ്റത്തൂർ കടശ്ശപുരം ശ്രീ മഹാദേവക്ഷേത്രത്തിൽ സമാപിച്ചു.
പതിനൊന്നുകാരിയെ പീഡിപ്പിച്ച 59 കാരൻ പിടിയിൽ
വെള്ളിക്കുളങ്ങര: പതിനൊന്നുകാരിയെ ലൈംഗിക പീഡിപ്പിച്ച കേസിൽ കോപ്ലിപ്പാടം സ്വദേശി സുലൈമാനെ (59)വെള്ളിക്കുളങ്ങര എസ്ഐ എസ്.എസ്.ഷിജു പോക്സോ നിയമ പ്രകാരം അറസ്റ്റുചെയ്തു.ഇയാളെ കോടതിയിൽ ഹാജരാക്കി.
നാമജപഘോഷയാത്ര
12:36 AM Nov 06, 2018 | Deepika.com