ജി​ല്ലാ സ​മ്മേ​ള​നം ന​ട​ത്തി

12:30 AM Nov 06, 2018 | Deepika.com
തൃ​ശൂ​ർ: കേ​ര​ള ഷോ​പ്സ് ആ​ൻ​ഡ് എ​സ്റ്റാ​ബ്ലി​ഷ്മെ​ന്‍റ്സ് വ​ർ​ക്കേ​ഴ്സ് ഫോ​റം ജി​ല്ലാ സ​മ്മേ​ള​നം മ​ന്ത്രി വി.​എ​സ്. സു​നി​ൽ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫോ​റം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​ജെ. ഷാ​ജു അ​ധ്യ​ക്ഷ​നാ​യി. പീ​ടി​കത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് അ​വ​രു​ടെ ക്ഷേ​മഫ​ണ്ടി​ൽ അം​ഗ​മാ​വു​ന്ന​തി​നു സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്ന​തി​നോ, ഏ​തെ​ങ്കി​ലും ട്രേ​ഡ് യൂ​ണി​യ​ൻ നേ​തൃ​ത്വം സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്ന​തി​നോ നി​യ​മ​നി​ർ​മാ​ണം ന​ട​ത്ത​ണ​മെ​ന്നു യോ​ഗം സ​ർ​ക്കാ​രി​നോട് ആ​വ​ശ്യ​പ്പെ​ട്ടു.
കേ​ര​ള ലേ​ബ​ർ മൂ​വ്മെ​ന്‍റ് അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് ജോ​സ് മാ​ടാ​നി, എ​ച്ച്എം​എ​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി. ​വി​ജ​യ​കു​മാ​ർ, കെ​ഐ​ൽ​എം ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ർ​ജ് തോ​മ​സ് നി​ര​പ്പു​കാ​ല​യി​ൽ, വ​ർ​ക്കേ​ഴ്സ് ഇ​ന്ത്യ ഫെ​ഡ​റേ​ഷ​ൻ ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് ജൂ​ഡ്, ജോ​സ് മാ​ത്യു, ഫാ. ​ഡേ​വി​സ്, ജോ​ജോ ചി​രി​യ​ങ്ക​ണ്ട​ത്ത്, മോ​ളി ജോ​ബി, ബാ​ബു ജേ​ക്ക​ബ്, സ്റ്റാ​ൻ​ലി പു​ത്തൂ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽനി​ന്നാ​യി 350 ഓ​ളം പീ​ടി​കത്തൊ​ഴി​ലാ​ളി​ക​ൾ പ​ങ്കെ​ടു​ത്തു.