പ്ര​തി​ഷേ​ധ​പ്ര​ക​ട​നം ന​ട​ത്തി

12:27 AM Nov 06, 2018 | Deepika.com
ചേ​ല​ക്ക​ര: കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ പ​ട്ടി​ക​ജാ​തി-​പ​ട്ടി​ക​വ​ർ​ഗ വി​രു​ദ്ധ ന​യ​ങ്ങ​ൾ​ക്കെ​തി​രെ പ്ര​തി​ക​രി​ച്ച​തി​ന് ജ​യി​ലി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക് പു​റ​ത്തു​വ​രാ​നു​ള്ള അ​വ​സ​രം ഒ​രു​ക്ക​ണ​മെ​ന്നും, ദ​ളി​ത് യു​വാ​ക്ക​ളെ ക​ള്ള​ക്കേ​സി​ൽ കു​ടു​ക്കി വേ​ട്ട​യാ​ടു​ന്ന ന​ട​പ​ടി അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് പി​കെഎ​സ് ചേ​ല​ക്ക​ര ഏ​രി​യ ക​മ്മി​റ്റി ചേ​ല​ക്ക​ര​യി​ൽ പ്ര​തി​ഷേ​ധ​പ്ര​ക​ട​ന​വും പൊ​തു​യോ​ഗ​വും ന​ട​ത്തി. ജി​ല്ലാ ക​മ്മി​റ്റി അം​ഗം സി.​ ഗോ​പ​ദാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ ക​മ്മി​റ്റി അം​ഗം കു​മാ​രി വി. ​ത​ങ്ക​മ്മ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം.​ആ​ർ.​ ര​തി​മോ​ഹ​ൻ, എം.​കെ.​ അ​ജ​യ​ൻ, സി.​ ഗോ​വി​ന്ദ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.