വ​നി​ത കു​ടും​ബ​ശ്രീ കാ​ന്‍റീ​ൻ തു​റ​ന്നു

12:00 AM Nov 06, 2018 | Deepika.com
അ​ങ്ങാ​ടി​പ്പു​റം: അ​ങ്ങാ​ടി​പ്പു​റം പ​ഞ്ചാ​യ​ത്തോ​ഫീ​സി​നോ​ടു ചേ​ർ​ന്നു​ള്ള പെ​രി​ന്ത​ൽ​മ​ണ്ണ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് എ​സ്ജി​എ​സ്‌വെെ കെ​ട്ടി​ട​ത്തി​ൽ കു​ടും​ബ​ശ്രീ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വ​നി​ത കാ​ന്‍റീ​ൻ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. പെ​രി​ന്ത​ൽ​മ​ണ്ണ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റീ​ന പെ​ട്ട​മ​ണ്ണ ഉ​ദ്ഘാ​ട​നം ചെ​യ്തു.
അ​ങ്ങാ​ടി​പ്പു​റം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഓ​ർ​ക്കോ​ട്ടി​ൽ കേ​ശ​വ​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ടി.​കെ റ​ഷീ​ദ​ലി, ബ്ലോ​ക്ക് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ അ​മീ​ർ പാ​താ​രി, ബ്ലോ​ക്ക് മെം​ബ​ർ​മാ​രാ​യ മാ​യാ​ദേ​വി, പ​ദ്മ​ജം, പ​ഞ്ചാ​യ​ത്ത് മെം​ബ​ർ​മാ​രാ​യ ഷ​ബീ​ർ ക​റു​മു​ക്കി​ൽ, ഹാ​ജ​റ ഹു​സൈ​ൻ, ന​സീ​റ, സു​ബൈ​ദ, കു​ടും​ബ​ശ്രീ സി​ഡി​എ​സ് പ്ര​സി​ഡ​ന്‍റ്, കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ, കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
ചെ​ര​ക്കാ​പ​റ​ന്പി​ലെ ഷൈ​നി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ഞ്ചം​ഗ കു​ടും​ബ​ശ്രീ ഗ്രൂ​പ്പാ​ണ് കാ​ന്‍റീ​ൻ ന​ട​ത്തു​ന്ന​ത്.