വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി ക​ണ്‍​വ​ൻ​ഷ​ൻ

12:00 AM Nov 06, 2018 | Deepika.com
പെ​രി​ന്ത​ൽ​മ​ണ്ണ: അ​ങ്ങാ​ടി​പ്പു​റ​ത്ത് വ​ർ​ധി​ച്ചു​വ​രു​ന്ന വ​ഴി​വാ​ണി​ഭ​ങ്ങ​ൾ​ക്കെ​തി​രെ ക​ർ​ശ​ന​ന​ട​പ​ടി​ക​ൾ അ​ധി​കൃ​ത​ർ സ്വീ​ക​രി​ക്ക​ണ​മെ​ന്നും സ​ർ​ക്കാ​ർ സ്ഥ​ലം വ​ള​ച്ചു​കെ​ട്ടി പോ​സ്റ്റു​ക​ൾ കെ​ട്ടി ഷെ​ഡ്ഡു​ക​ൾ പ​ണി​ത് വാ​ട​ക​ക്ക് മ​റി​ച്ചു​വി​ൽ​ക്കു​ന്ന ലോ​ബി​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി യൂ​ത്ത് വിം​ഗ് അ​ങ്ങാ​ടി​പ്പു​റം യൂ​ണി​റ്റ് ക​ണ്‍​വ​ൻ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.
ക​ണ്‍​വ​ൻ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ക്രം ചൂ​ണ്ട​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ഷ​ബീ​ർ മ​ഞ്ഞ​ന്പ്ര, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി അ​ങ്ങാ​ടി​പ്പു​റം യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ജോ​സ് വ​ർ​ഗീ​സ്, പി.​അ​ബ്ദു​ൽ ല​ത്തീ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ടി.​കെ.​സ​ക്കീ​ർ ഹു​സൈ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
എം.​കെ.​മു​ഹ​മ്മ​ദ് നൗ​ഫ​ൽ ന​ന്ദി​യും പ​റ​ഞ്ഞു. ഭാ​ര​വാ​ഹി​ക​ളാ​യി ടി.​കെ.​സ​ക്കീ​ർ ഹു​സൈ​ൻ (പ്ര​സി​ഡ​ന്‍റ്), നൗ​ഷാ​ദ് (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), നാ​സ​ർ, ഹ​നീ​ഫ, റ​ഷീ​ദ​ലി (വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ), ഉ​ണ്ണി, ജ​ലീ​ൽ, ഫ​സ​ൽ, റ​ഷീ​ദ് (സെ​ക്ര​ട്ട​റി​മാ​ർ).