കോ​ണ്‍​ഗ്ര​സി​ൽ ചേ​ർ​ന്നു

12:00 AM Nov 06, 2018 | Deepika.com
പെ​രി​ന്ത​ൽ​മ​ണ്ണ: കേ​ര​ള​ത്തി​ൽ മ​ന്ത്രി​മാ​ർ ന​ട​ത്തു​ന്ന ആ​ശ്രി​ത നി​യ​മ​ന​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് എ​സ്എ​ഫ്ഐ മു​ൻ പെ​രി​ന്ത​ൽ​മ​ണ്ണ ഏ​രി​യാ ക​മ്മി​റ്റി അം​ഗ​വും മ​ങ്ക​ട ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജി​ലെ 2016-17 ലെ ​കോ​ള​ജ് ചെ​യ​ർ​മാ​നു​മാ​യി​രു​ന്ന ഓ​ത്തു​പ്പ​ള്ളി​ക്ക​ൻ അ​ൻ​സാ​ർ എ​സ്എ​ഫ്ഐ​യി​ൽ നി​ന്നും രാ​ജി​വെ​ച്ച് കോ​ണ്‍​ഗ്ര​സി​ൽ ചേ​ർ​ന്നു.
ഡി​സി​സി പ്ര​സി​ഡ​ന്‍റ് വി.​വി.​പ്ര​കാ​ശി​ൽ നി​ന്നും മെ​ന്പ​ർ​ഷി​പ്പ് സ്വീ​ക​രി​ച്ചു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വി.​പി.​ഹാ​രി​സ്, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് വൈ​സ് പ്ര​സി​ഡ​ന്‍റ് ഷി​യാ​സ് ബാ​ബു, അ​ഷ​റ​ഫ് താ​ഴെ​ക്കോ​ട് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.