മെ​ഡി​ക്ക​ൽ ക്യാ​ന്പ്

10:31 PM Nov 05, 2018 | Deepika.com
പ​ത്ത​നം​തി​ട്ട: കേ​ര​ള മു​സ്‌ലിം ജ​മാ​അ​ത്ത് ഫെ​ഡ​റേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ​യും തി​രു​വ​ല്ല പു​ഷ്പ​ഗി​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​ന്പും മ​രു​ന്നു​വി​ത​ര​ണ​വും
18നു ​രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ പ​ത്ത​നം​തി​ട്ട ടൗ​ണ്‍ ഹാ​ളി​ൽ ന​ട​ക്കും.
ജ​ന​റ​ൽ ഫി​സി​ഷ​ൻ, കാ​ർ​ഡി​യോ​ള​ജി, ഓ​ർ​ത്തോ, ഗൈ​ന​ക്കോ​ള​ജി​സ്റ്റ്, പീ​ഡി​യാ​ട്രീ​ഷ​ൻ, ഇ​എ​ൻ​ടി, നേ​ത്ര​രോ​ഗം വി​ദ​ഗ്ധ​ർ ക്യാ​ന്പി​ൽ പ​ങ്കെ​ടു​ക്കും.
50 രൂ​പ നി​ര​ക്കി​ൽ തൈ​റോ​യ്ഡ് പ​രി​ശോ​ധി​ക്കാ​നു​ള്ള സൗ​ക​ര്യ​വും ക്യാ​ന്പി​ൽ ല​ഭ്യ​മാ​കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. ഫോ​ണ്‍: 8547537951.