ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ‌

10:29 PM Nov 05, 2018 | Deepika.com
‌അ​ടൂ​ര്‍: ക​ട​മ്പ​നാ​ട് കെ​ആ​ര്‍​കെ​പി​എം ബി​എ​ച്ച്എ​സ്-​വി​എ​ച്ച്എ​സ്എ​സി​ല്‍ എ​ന്‍​സി​സി ആ​ഭി​മു​ഖ്യ​ത്തി​ല്‍ ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​ട​ത്തി. എ​ന്‍​സി​സി ചെ​ങ്ങ​ന്നൂ​ര്‍ 10 കെ ​ബ​റ്റാ​ലി​യ​ന്‍ ക​മാ​ണ്ട​ര്‍ കേ​ണ​ല്‍ എം.​സി ജ​യ​കൃ​ഷ്ണ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.
പ​ത്ത​നാ​പു​രം ഗാ​ന്ധി​ഭ​വ​ന്‍ ല​ഹ​രി​വി​മു​ക്ത കേ​ന്ദ്ര കൗ​ണ്‍​സി​ല​ര്‍ സി.​ബി. വി​ജ​യ​കു​മാ​ര്‍ ക്ലാ​സെ​ടു​ത്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് സി. ​ഗോ​പി​നാ​ഥ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്‌​കൂ​ള്‍ ര​ക്ഷാ​ധി​കാ​രി എ​സ്. കെ. ​അ​നി​ല്‍​കു​മാ​ര്‍, മാ​നേ​ജ​ര്‍ പി. ​ശ്രീ​ല​ക്ഷ്മി, പ്രി​ന്‍​സി​പ്പ​ല്‍ ടി. ​രാ​ജ​ന്‍, പ്ര​ധാ​നാ​ധ്യാ​പി​ക ആ​ര്‍. സു​ജാ​ത, പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് ര​വീ​ന്ദ്ര​ന്‍, എ​ക്‌​സി​ക്യൂ​ട്ടീ​വം​ഗം ബി​ജു ചി​ത്രാ​സ്, സി.​എ​സ്. ര​ഘു, എ​ന്‍​സി.​സി ഓ​ഫീ​സ​ര്‍ എ​സ്.​പി. സ​ന്തോ​ഷ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ‌