വോ​ട്ട​ര്‍ പ​ട്ടി​ക പു​തു​ക്ക​ല്‍ പ്ര​ത്യേ​ക ക്യാ​മ്പ് ന​ട​ത്തി

10:29 PM Nov 05, 2018 | Deepika.com
പ​ത്ത​നം​തി​ട്ട: ജി​ല്ലാ ഇ​ല​ക്ഷ​ന്‍ വി​ഭാ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഗ​വി, കൊ​ച്ചു​പ​മ്പ, മി​നാ​ര്‍ നി​വാ​സി​ക​ള്‍​ക്കാ​യി പ്ര​ത്യേ​ക വോ​ട്ട​ര്‍ പ​ട്ടി​ക പു​തു​ക്ക​ല്‍ ക്യാ​മ്പ് ന​ട​ത്തി. 15 വ​രെ അ​ടു​ത്തു​ള്ള അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ള്‍ വ​ഴി​യും www.nvsp.in എ​ന്ന വെ​ബ്‌​സൈ​റ്റ് ലൂ​ടെ​യും വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ പേ​ര് ചേ​ര്‍​ക്കാം. നി​ല​വി​ലെ തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡി​ല്‍ തെ​റ്റു​ക​ള്‍ ഉ​ണ്ടെ​ങ്കി​ല്‍ തി​രു​ത്തു​ന്ന​തി​നും ഇ​പ്പോ​ള്‍ അ​വ​സ​ര​മു​ണ്ടെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ ഇ​ല​ക്ഷ​ന്‍ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു.

ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ‌‌

ക​ല​ഞ്ഞൂ​ർ: ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി, വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ എ​ൻ​സി​സി കേ​ഡ​റ്റു​ക​ൾ​ക്കാ​യി ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​ട​ത്തി.ഹെ​ഡ്മി​സ്ട്ര​സ് സി.​എ​സ്. അ​മൃ​ത​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ പ്രി​ൻ​സി​പ്പാ​ൾ ആ​ർ. മു​ര​ളീ​ധ​ര​ൻ നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.