റെ​യ്സിം​ഗ് ഡേ ​സെ​മി​നാ​റും എ​ക്സി​ബി​ഷ​നും സം​ഘ​ടി​പ്പി​ച്ചു

01:35 AM Nov 04, 2018 | Deepika.com
ഇ​രി​ങ്ങാ​ല​ക്കു​ട: കേ​ര​ളാ പോ​ലീ​സ് റെ​യ്സിം​ഗ് ഡേ ​സെ​മി​നാ​റും എ​ക്സി​ബി​ഷ​നും സം​ഘ​ടി​പ്പി​ച്ചു. പി​ടി​ആ​ർ മ​ഹ​ലി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി കെ.​യു. അ​രു​ണ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.
തൃ​ശൂ​ർ റൂ​റ​ൽ ഡി​വൈ​എ​സ്പി ഭ​ര​ണ​വി​ഭാ​ഗം പി.​എ. മു​ഹ​മ്മ​ദ് ആ​രി​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തൃ​ശൂ​ർ റേ​ഞ്ച് ഐ​ജി പി​എം​ആ​ർ അ​ജി​ത്ത്കു​മാ​ർ ഐ​പി​എ​സ് മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ക​വി​യും പ്ര​ഭാ​ഷ​ക​നു​മാ​യ പ്ര​ഫ. വി.​ജി. ത​ന്പി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി., ജെ​ജെ ബോ​ർ​ഡ് മെ​ന്പ​ർ സ്മി​ത സ​തീ​ഷ്, റി​ട്ട. എ​സ്പി കെ. ​സ​തീ​ഷ് ച​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ണ്‍ നി​മ്യ ഷി​ജു, ഇ​രി​ങ്ങാ​ല​ക്കു​ട ഡി​വൈ​എ​സ്പി ഫേ​മ​സ് വ​ർ​ഗീ​സ്, ഇ​രി​ങ്ങാ​ല​ക്കു​ട മു​നി​സി​പ്പ​ൽ കൗ​ണ്‍​സി​ല​ർ കെ.​വി. അം​ബി​ക, കെ​പി​എ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സി.​കെ. ബി​ന​യ​ൻ, ഇ​രി​ങ്ങാ​ല​ക്കു​ട എ​സ്എ​ച്ച്ഒ എം.​കെ. സു​രേ​ഷ്കു​മാ​ർ, കെ​പി​ഒ​എ ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ജ​യ​ൻ കു​ണ്ട ുകാ​ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ആ​ംബു​ല​ൻ​സ് സ​ർ​വീ​സ് ആരം​ഭി​ച്ചു

ശാ​ന്തി​പു​രം : സാ​മൂ​ഹ്യ പ്ര​തി​ബദ്ധ​ത​യു​ള്ള ഒ​രു കൂ​ട്ടം യു​വാ​ക്ക​ളു​ടെ കൂ​ട്ടാ​യ്മ​യി​ൽ സ​ഹ​ക​ര​ണ​ത്തോ​ടെ ശാ​ന്തി​പു​രം പ​ള്ളി​ന​ട​യി​ൽ വീ ​കെ​യ​ർ ആ​ബു​ല​ൻ​സ് സ​ർ​വീ​സ് പ്ര​വ​ർ​ത്ത​ന​മാ​ന​രം​ഭി​ച്ചു.
സാ​ഹി​ബി​ന്‍റെ പ​ള്ളി മ​ഹ​ല്ല് ഖ​ത്വീ​ബി​ന്‍റെ പ്രാർ​ത്ഥ​ന​യോ​ടെ ആം​ബു​ല​ൻ​സ് സ​ർ​വീ​സ് നാ​ടി​ന് സ​മ​ർ​പ്പി​ച്ചു. അ​ത്യാ​ഹി​ത​ങ്ങ​ളി​ൽ സൗ​ജ​ന്യ സേ​വ​നം ല​ഭ്യ​മാ​യി​രി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.