സി​പി​എം സം​ഘ​ർ​ഷം അ​വ​സാ​നി​പ്പി​ക്ക​ണ​ം: ബി​ജെ​പി

01:35 AM Nov 04, 2018 | Deepika.com
ഇ​രി​ങ്ങാ​ല​ക്കു​ട: സി​പി​എം ജി​ല്ല​യി​ൽ പ​ല​യി​ട​ത്തും സം​ഘ​ർ​ഷം സൃ​ഷ്ടി​ക്കു​ക​യാ​ണെ​ന്നും അ​ക്ര​മം അ​വ​സാ​നി​പ്പി​ച്ചി​ല്ലെ​ങ്കി​ൽ ബി​ജെ​പി സ്വ​യം പ്ര​തി​രോ​ധം സൃ​ഷ്ടി​ക്കേ​ണ്ടിവ​രു​മെ​ന്നും ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ. ​നാ​ഗേ​ഷ് പ​റ​ഞ്ഞു.
ജ​ന​ങ്ങ​ളു​ടെ മു​ന്പി​ൽ ഒ​റ്റ​പ്പെ​ട്ട സി​പി​എം അ​ക്ര​മം സൃ​ഷ്ടി​ച്ച് ജ​ന​ശ്ര​ദ്ധ തി​രി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി. ഡി​വൈ​എ​ഫ്ഐ അ​ക്ര​മ​ത്തി​ൽ പ​രി​ക്കേ​റ്റ പൂ​മം​ഗ​ലം മ​ണ്ഡ​ൽ കാ​ര്യ​വാ​ഹ് വി​പി​നെ ഗ​വ. താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ സ​ന്ദ​ർ​ശി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​പി. ജോ​ർ​ജ്, മ​ധ്യ​മേ​ഖ​ല സെ​ക്ര​ട്ട​റി എ. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ, യു​വ​മോ​ർ​ച്ച ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി. ​ഗോ​പി​നാ​ഥ്, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ടി.​എ​സ്. സു​നി​ൽ​കു​മാ​ർ എ​ന്നി​വ​രും സം​ബ​ന്ധി​ച്ചു.