ഇ​ല​ക്‌ട്രിക്് പോ​സ്റ്റു​ക​ളും ടെ​ലി​ഫോ​ണ്‍ പോ​സ്റ്റു​ക​ളും മാ​റ്റി​സ്ഥാ​പി​ക്ക​ണം

01:33 AM Nov 04, 2018 | Deepika.com
ചെ​റു​വാ​ളൂ​ർ: കൊ​ര​ട്ടി-​പു​ളി​ക്ക​ക​ട​വ് റോ​ഡി​ൽ യാ​ത്ര​യ്ക്ക് ത​ട​സ​മാ​യി നി​ല്ക്കു​ന്ന ഇ​ലക്‌ട്രിക് പോ​സ്റ്റു​ക​ളും ടെ​ലി​ഫോ​ണ്‍ പോ​സ്റ്റു​ക​ളും മാ​റ്റി​സ്ഥാ​പി​ക്ക​ണ​മെ​ന്ന് ചെ​റു​വാ​ളൂ​ർ ഗ്രൗ​ണ്ട് ബ്ര​ദേ​ഴ്സ് യോ​ഗം അ​ധി​കൃ​ത​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.
റോ​ഡി​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ​യ്ക്കെ​തി​രെ ക്ല​ബ് പ്ര​ക്ഷോ​ഭം ന​ട​ത്തി​യി​രു​ന്നു. അ​തി​ന്‍റെ ഫ​ല​മാ​യി റോ​ഡി​ന്‍റെ പ​ണി​ക​ൾ ആ​രം​ഭി​ച്ച​തി​ൽ ബി.​ഡി.​ദേ​വ​സി എം​എ​ൽ​എ​യ്ക്കും പി​ഡ​ബ്ല്യു​ഡി അ​ധി​കൃ​ത​ർ​ക്കും യോ​ഗം അ​ഭി​ന​ന്ദ​ന​ങ്ങ​ൾ അ​ർ​പ്പി​ച്ചു.
ക്ല​ബി​ന്‍റെ വാ​ർ​ഷി​കം ഡി​സം​ബ​ർ 30ന് ​ന​ട​ത്തു​വാ​ൻ തീ​രു​മാ​നി​ച്ചു. പ്ര​സി​ഡ​ന്‍റ് ബാ​ബു ന​ന്പാ​ട​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
വി.​കെ.​മോ​ഹ​ന​ൻ, പി.​കെ.​സി​ദ്ദി​ഖ്, മു​ഹ​മ്മ​ദ് റ​ഫീ​ക്, രാ​ധാ​കൃ​ഷ്ണ​ൻ മേ​ലാ​പ്പി​ള്ളി, സു​ജേ​ഷ് ചു​ങ്ക​ത്ത്, നൗ​ഷാ​ദ് മു​ള​ങ്ങ​ത്ത്, ജെ​സ്പ്പി​ൻ ജോ​സ്, വി.​എ​സ്.​കൃ​ഷ്ണ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.