വ​ർ​ക്കിം​ഗ് ഗ്രൂ​പ്പ് യോ​ഗം ചേ​ർ​ന്നു

12:47 AM Nov 04, 2018 | Deepika.com
ക​രു​വാ​ര​ക്കു​ണ്ട്: ക​രു​വാ​ര​ക്കു​ണ്ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ 2019 -2020 വ​ർ​ഷ​ത്തേ​ക്കു​ള്ള പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക്ക​രി​ക്കു​ന്ന​തി​നു വ​ർ​ക്കിം​ഗ് ഗ്രൂ​പ്പ് യോ​ഗം ചേ​ർ​ന്നു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ചേ​ർ​ന്ന യോ​ഗം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​ആ​ബി​ദ​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു.
രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ, നി​ർ​വ​ഹ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ, വ​കു​പ്പു​ത​ല മേ​ധാ​വി​ക​ൾ എ​ന്നി​വ​രെ പ​ങ്കെ​ടു​പ്പി​ച്ചാ​യി​രു​ന്നു യോ​ഗം. സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു മു​ൻ​തൂ​ക്കം ന​ൽ​കി​യു​ള്ള പ​ദ്ധ​തി​ക​ൾ​ക്കു രൂ​പം ന​ൽ​കാ​ൻ തീ​രു​മാ​ന​മാ​യി. വൈ​സ്പ്ര​സി​ഡ​ന്‍റ് ഐ.​ടി സാ​ജി​ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി എം.​വി മോ​ഹ​ന​ൻ, ആ​സൂ​ത്ര​ണ സ​മി​തി ഉ​പാ​ധ്യ​ക്ഷ​ൻ വി.​ഉ​മ്മ​ർ​കോ​യ, എ​ൻ.​കെ.​ഉ​ണ്ണീ​ൻ​കു​ട്ടി, മ​ഠ​ത്തി​ൽ ല​ത്തീ​ഫ്, കെ ​മു​ഹ​മ്മ​ദ്, വി.​ഷെ​ബീ​റ​ലി, കെ.​പി ഹ​രി​ദാ​സ​ൻ, കെ.​കെ ജ​യിം​സ്, ഷീ​നാ​ജി​ൽ​സ്, കു​ര്യ​ച്ച​ൻ കോ​ല​ഞ്ചേ​രി, എ​ൻ.​കെ അ​ബ്ദു​റ​ഹി​മാ​ൻ, പി. ​ഉ​ണ്ണി​മാ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.