ക​ണ്ണ​ശ​ദി​നാ​ച​ര​ണ​വും സാം​സ്കാ​രി​ക സ​മ്മേ​ള​ന​വും നാളെ ‌‌

10:57 PM Nov 03, 2018 | Deepika.com
തി​രു​വ​ല്ല: നി​ര​ണം ക​ണ്ണ​ശ സ്മാ​ര​ക ട്ര​സ്റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക​ണ്ണ​ശ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി നാളെ സാം​സ്കാ​രി​ക സ​മ്മേ​ള​ന​വും പു​ര​സ്കാ​ര സ​മ​ർ​പ്പ​ണ​വും ന​ട​ക്കും. ക​ണ്ണ​ശ സ്മാ​ര​ക ഗ​വ​ൺ​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ക്കു​ന്ന സ​മ്മേ​ള​നം മ​ന്ത്രി മാ​ത്യു ടി. ​തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും.
ട്ര​സ്റ്റ് സെ​ക്ര​ട്ട​റി എം. ​പി. ഗോ​പാ​ല​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സം​സ്ഥാ​ന ലൈ​ബ്ര​റി കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് ഡോ. ​കെ. വി. ​കു​ഞ്ഞി​ക്ക​ണ്ണ​ൻ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തും.
ക​വി ആ​ല​ങ്കോ​ട് ലീ​ലാ കൃ​ഷ്ണ​ന് ട്ര​സ്റ്റ് പ്ര​സി​ഡ​ന്‍റ് പ്ര​ഫ. എ. ​ലോ​പ്പ​സ് പു​ര​സ്കാ​രം ന​ൽ​കും. ട്ര​സ്റ്റ് വൈ​സ് പ്ര​സി​ഡ​ന്‍റ് പ്ര​ഫ. ജി. ​രാ​ജ​ശേ​ഖ​ര​ൻ നാ​യ​ർ പ്ര​ശ​സ്തി പ​ത്രം കൈ​മാ​റും. ചി​ത്ര​ര​ച​നാ മ​ത്സ​ര വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ദാ​നം കെ ​അ​ന​ന്ത​ഗോ​പ​ൻ നി​ർ​വ​ഹി​ക്കും.‌