റോ​ഡ് ഉ​ദ്ഘാ​ട​നം ചെ​യ്തു

10:57 PM Nov 03, 2018 | Deepika.com
റാ​ന്നി: എം​എ​ൽ​എ ഫ​ണ്ടു​പ​യോ​ഗി​ച്ച് പു​ന​രു​ദ്ധ​രി​ച്ച കു​മ്പ​ളാം​പൊ​യ്ക - നാ​ര​ക​ത്തോ​ലി - ഡി​പ്പോ പ​ടി റോ​ഡ് രാ​ജു ഏ​ബ്ര​ഹാം എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശ​ശി​ക​ല രാ​ജ​ശേ​ഖ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. 32.8 ല​ക്ഷം രൂ​പ​യാ​ണ് റോ​ഡ് പു​ന​രു​ദ്ധാ​ര​ണ​ത്തി​നാ​യി ചെ​ല​വ​ഴി​ച്ച​ത്. മ​ഹാ​ത്മാ​ഗാ​ന്ധി യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ നി​ന്നും ബ​യോ​കെ​മി​സ്ട്രി ക്ക് ​ഡോ​ക്ട​റേ​റ്റ് നേ​ടി​യ സോ​ജ​ൻ പ്ര​ഭ അ​ഭി​ലാ​ഷി​നെ​യും സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ൽ കു​ച്ചി​പ്പു​ടി​ക്ക് എ ​ഗ്രേ​ഡ് നേ​ടി​യ വേ​ദാ​ത്മി​ക പ്ര​കാ​ശി​നെ​യും യോ​ഗ​ത്തി​ൽ അ​നു​മോ​ദി​ച്ചു. സി​പി​എം ഏ​രി​യാ സെ​ക്ര​ട്ട​റി പി. ​ആ​ർ. പ്ര​സാ​ദ്, ജെ. ​ര​ഞ്ജി​ത്ത്, സ​ജി ജോ​ൺ മേ​ലെ തോ​പ്പി​ൽ, അ​ൻ​സാ​രി മ​ന്ദി​രം, കെ. ​ഇ. തോ​മ​സ്, ഷാ​ജി നെ​ല്ലി​മൂ​ട്ടി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.