ഭാ​ഷാ വാ​രാ​ച​ര​ണം : സെ​മി​നാ​ർ ന​ട​ത്തി

10:56 PM Nov 03, 2018 | Deepika.com
പ​ത്ത​നം​തി​ട്ട: മ​ല​യാ​ള ഭാ​ഷാ വാ​രാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സാ​ക്ഷ​ര​താ മി​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ല​യാ​ള​ഭാ​ഷ​യു​ടെ ഉ​ദ​യ​വി​കാ​സ ച​രി​ത്രം എ​ന്ന വി​ഷ​യ​ത്തി​ൽ സെ​മി​നാ​ർ ന​ട​ത്തി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ കെ.​ജി. അ​നി​ത ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ർ പി.​കെ.​ജേ​ക്ക​ബ്, ഡ​യ​റ്റ് സീ​നി​യ​ർ ല​ക്ച​റ​ർ ഡോ.​ആ​ർ.​മേ​ഴ്സി, സീ​നി​യ​ർ ഫാ​ക്ക​ൽ​റ്റി വി.​സി.​രാ​മ​ച​ന്ദ്ര​ൻ​പി​ള്ള, സാ​ക്ഷ​ര​താ മി​ഷ​ൻ ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഡോ.​വി.​വി.​മാ​ത്യു, ഡോ.​പി.​മു​രു​ക​ദാ​സ്, അ​ഫ്സ​ൽ ആ​ന​പ്പാ​റ, രാ​ജ​ൻ പ​ടി​യ​റ, മി​നി​മോ​ൾ കോ​ശി, എ.​ഹേ​മ​ല​ത, എം.​റ്റി.​സു​കു​മാ​രി, സി.​ഐ.​ഷൈ​നി, എം.​എ​ൻ.​ഇ​ന്ദി​രാ​കു​മാ​രി, വി.​ജെ.​മു​ഹ​മ്മ​ദ് റ​ഷീ​ദ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

വോ​ട്ട​ർ പ​ട്ടി​ക പു​തു​ക്ക​ൽ

പ​ത്ത​നം​തി​ട്ട: വോ​ട്ട​ർ പ​ട്ടി​ക പു​തു​ക്ക​ൽ 2019ന്‍റെ ഭാ​ഗ​മാ​യി 2019 ജ​നു​വ​രി ഒ​ന്നി​നോ അ​തി​ന് മു​ന്പോ 18 വ​യ​സ് പൂ​ർ​ത്തി​യാ​കു​ന്ന ഗ​വി, കൊ​ച്ചു​പ​ന്പ നി​വാ​സി​ക​ൾ​ക്കാ​യി വോ​ട്ട​ർ പ​ട്ടി​ക​യി​ൽ പേ​ര് ചേ​ർ​ക്കു​ന്ന​തി​ന് ഇ​ന്ന് ര​ണ്ടി​ന് ഗ​വി ഗ​വ​ണ്‍​മെ​ന്‍റ് എ​ൽ​പി​എ​സി​ൽ ഗ​വി നി​വാ​സി​ക​ൾ​ക്ക് വേ​ണ്ടി​യും നാ​ളെ രാ​വി​ലെ ഒ​ന്പ​തി​ന് കൊ​ച്ചു​പ​ന്പ നി​വാ​സി​ക​ൾ​ക്ക് വേ​ണ്ടി കൊ​ച്ചു​പ​ന്പ ക​ഐ​ഫ്ഡി​സി ഓ​ഫീ​സ് കോം​പ്ല​ക്സി​ലും പ്ര​ത്യേ​ക ക്യാ​ന്പ് ന​ട​ത്തും. പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടേ​ണ്ട​വ​ർ ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ളു​മാ​യി എ​ത്ത​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു.