പ്ര​ള​യ​നൊ​ന്പ​ര​ങ്ങ​ൾ തു​റ​ന്നു​കാ​ട്ടി ക​വി​താ​ലാ​പ​നം

10:52 PM Nov 03, 2018 | Deepika.com
പ​ത്ത​നം​തി​ട്ട: പ്ര​ള​യ​ത്തി​ന്‍റെ നൊ​ന്പ​ര​ങ്ങ​ൾ തു​റ​ന്നു​കാ​ട്ടി ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ന്ന ക​വി​താ​ലാ​പ​നം ശ്ര​ദ്ധേ​യ​മാ​യി. സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്കാ​യി ന​ട​ത്തി​യ ക​വി​താ​ലാ​പ​ന മ​ത്സ​ര​ത്തി​ലാ​ണ് ജി​ല്ല​യെ വി​റ​പ്പി​ച്ച പ്ര​ള​യ​ത്തി​ന്‍റെ നൊ​ന്പ​ര​ങ്ങ​ൾ പ​ങ്കു​വ​യ്ക്കു​ന്ന ക​വി​ത​ക​ളു​മാ​യി ജീ​വ​ന​ക്കാ​രെ​ത്തി​യ​ത്. പ്ര​ള​യ​ദി​ന​ങ്ങ​ളി​ലെ മ​നു​ഷ്യ​രു​ടെ നി​സ​ഹാ​യാ​വ​സ്ഥ​യും തു​റ​ന്നു​കാ​ട്ടി​യ ക​വി ര​മേ​ശ​ൻ അ​ങ്ങാ​ടി​ക്ക​ലി​ന്‍റെ ക​വി​ത ഏ​വ​രെ​യും ആ​ക​ർ​ഷി​ച്ചു. ജീ​വ​ന​ക്കാ​രാ​യ ശ്രീ​കു​മാ​ർ, സൂ​സ​ൻ ജേ​ക്ക​ബ്, സു​രേ​ഷ് കു​മാ​ർ എ​ന്നി​വ​രും ശ്ര​ദ്ധേ​യ​മാ​യ ക​വി​ത​ക​ൾ അ​വ​ത​രി​പ്പി​ച്ചു.