ടെ​ന്പോ​വാ​നും മാ​രു​തി​യും കൂ​ട്ടി​യി​ടി​ച്ചു യു​വാ​വ് മ​രി​ച്ചു

10:52 PM Nov 03, 2018 | Deepika.com
റാ​ന്നി: പു​ന​ലൂ​ർ - മൂ​വാ​റ്റു​പു​ഴ സം​സ്ഥാ​ന​പാ​ത​യി​ൽ ചെ​ത്തോ​ങ്ക​ര​യ്ക്കു സ​മീ​പം ടെ​ന്പോ​വാ​നും മാ​രു​തി ആ​ൾ​ട്ടോ കാ​റും കൂ​ട്ടി​യി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു.ഐ​ത്ത​ല മാ​ർ​ത്തോ​മ്മാ ക​ണ്‍​വ​ൻ​ഷ​നു സെ​ന്‍റ​റി​നു സ​മീ​പം പ​ഴ​വ​ങ്ങാ​ടി ഈ​ട്ടി​ക്ക​ൽ പ​രേ​ത​നാ​യ വ​ർ​ഗീ​സി​ന്‍റെ (ത​ങ്ക​ച്ച​ൻ) മ​ക​ൻ ജെ​നീ​ഷാ​ണ് (35) മ​രി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി 12.30ഒൊ​യാ​ണ് അ​പ​ക​ടം.
മ​ന്ദ​മ​രു​തി ഭാ​ഗ​ത്തേ​ക്കു പോ​കു​ക​യാ​യി​രു​ന്ന ജെ​റീ​ഷ് ഓ​ടി​ച്ചി​രു​ന്ന ആ​ൾ​ട്ടോ കാ​ർ എ​തി​രെ​വ​ന്ന ടെ​ന്പോ വാ​നു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു.
സം​ഭ​വ​മ​റി​ഞ്ഞെ​ത്തി​യ നാ​ട്ടു​കാ​ർ ജെ​റീ​ഷി​നെ റാ​ന്നി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.
ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ കാ​റി​ന്‍റെ മു​ൻ​ഭാ​ഗം പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു. മാ​താ​വ്: സൂ​സ​മ്മ. ഭാ​ര്യ: റെ​ക്സി. മ​ക്ക​ൾ: ഫ്ളോ​റ​ൻ​സി, ഫി​റോ​ണ്‍.സം​സ്കാ​രം നാ​ളെ നാ​ലി​ന് പ​ഴ​വ​ങ്ങാ​ടി​ക്ക​ര ഇ​മ്മാ​നു​വേ​ൽ മാ​ർ​ത്തോ​മ്മാ പ​ള്ളി​യി​ൽ.