സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​ന്പ് നാളെ

12:54 AM Nov 03, 2018 | Deepika.com
അ​രി​ന്പൂ​ർ: അ​രി​ന്പൂ​ർ പ​ഞ്ചാ​യ​ത്ത് കു​ടും​ബ​ശ്രീയുടെയും സിഡിഎ​സിന്‍റെയും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ സൗ​ജ​ന്യ ഉ​ദ​ര​രോ​ഗ, ഗ​ർ​ഭാ​ശ​യ രോ​ഗ നി​ർ​ണ​യ ക്യാ​ന്പ് നടക്കും. നാ​ളെ അ​രി​ന്പൂ​ർ ഉ​ഷാ സ്റ്റോ​പ്പി​ലെ ന്യൂ​ലൈ​ഫ് ഹെ​ൽ​ത്ത് കെ​യ​ർ ക്ലീ​നി​ക്കി​ൽ രാ​വി​ലെ 10 മു​ത​ൽ ഉ​ച്ച​ക്ക് ഒ​രു മ​ണി വ​രെ​യാ​ണ് ക്യാ​ന്പ്.​

അ​ൾ​സ​ർ, മ​ഞ്ഞ​പ്പി​ത്തം, ക​ര​ൾ രോ​ഗം, തൈ​റോ​യി​ഡ്, ഹെ​ർ​ണി​യ, പി​ത്താ​ശ​യ​ക്ക​ല്ല്, പാ​വ​പ്പെ​ട്ട രോ​ഗി​ക​ൾ സൗ​ജ​ന്യ ഉ​ദ​ര​രോ​ഗ കാ​ൻ​സ​ർ ശ​സ്ത്ര​ക്രി​യ പ​രി​ശോ​ധ​ന​ക​ളും ക്യാ​ന്പി​ലു​ണ്ടാകും. ​
ഫോ​ണ്‍: 82810508 44.