വാ​യ്പാ വി​ത​ര​ണം

12:47 AM Nov 03, 2018 | Deepika.com
കു​ഴൂ​ർ: പ്ര​ള​യ ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കു​ടും​ബ​ശ്രീ സം​ഘ​ങ്ങ​ൾ​ക്ക് വാ​യ്പ ന​ൽ​കി കു​ഴൂ​ർ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ആ​ശ്വാ​സ​മാ​യി. വി.​ആ​ർ.​സു​നി​ൽ​കു​മാ​ർ എം​എ​ൽ​എ വാ​യ്പ വി​ത​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു. ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ല​ളി​ത ച​ന്ദ്ര​ശേ​ഖ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കു​ഴൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ശാ​ന്ത​കു​മാ​രി, പി.​എ​ഫ്. ജോ​ണ്‍​സ​ണ്‍, ഐ. ​ബാ​ല​ഗോ​പാ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.