ഉ​ദ്ഘാ​ട​നം നാ​ളെ

12:47 AM Nov 03, 2018 | Deepika.com
ചാ​ല​ക്കു​ടി: ക​ലി​ക്ക​ൽ എ​സ്എ​ൻ​ഡി​പി എ​ൽ​പി സ്കൂ​ളി​ൽ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച ഡി​ജി​റ്റ​ൽ തി​യേ​റ്റ​ർ, ക​ന്പ്യൂ​ട്ട​ർ ലാ​ബ്, ലൈ​ബ്ര​റി കെ​ട്ടി​ടം, വാ​യ​ന കു​ടി​ൽ, ഗ​ണി​ത പാ​ർ​ക്ക് എ​ന്നി​വ​യു​ടെ ഉ​ദ്ഘാ​ട​നം നാ​ളെ രാ​വി​ലെ 11നു ​വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി പ്ര​ഫ. സി.​ര​വീ​ന്ദ്ര​നാ​ഥ് നി​ർ​വ​ഹി​ക്കും.
ബി.​ഡി.​ദേ​വ​സി എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. എ​സ്എ​ൻ​ഡി​പി യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് കെ.​വി.​ദി​നേ​ശ് ബാ​ബു മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ചാ​ല​ക്കു​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​കെ.​ഷീ​ജു മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കും. ഡി​ജി​റ്റ​ൽ തി​യേ​റ്റ​ർ ഹാ​ൾ നി​ർ​മി​ച്ചു ന​ൽ​കി​യ സു​ബ്ര​ഹ്്മ​ണ്യ​ൻ കു​ണ്ടോ​ളി​യേ​യും മ​റ്റു വ്യ​ക്തി​ക​ളെ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ക്കും.

സ്കൂ​ളി​ൽ ര​ണ്ടു​വ​ർ​ഷ​മാ​യി ന​ട​ത്തി​വ​രു​ന്ന മി​ക​വാ​ർ​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി​ട്ടാ​ണ് പു​തി​യ സം​രം​ഭ​ങ്ങ​ൾ ആ​രം​ഭി​ച്ച​തെ​ന്നു പ്ര​ധാ​ന അ​ധ്യാ​പി​ക പി.​ഡി. സി​ജി, ക​ണ്‍​വീ​ന​ർ പി.​സി.​സു​ബ്ര​ൻ, വ​ർ​ക്കിം​ഗ് ചെ​യ​ർ​മാ​ൻ സു​ബ്ര​ഹ്്മ​ണ്യ​ൻ വേ​ലു​പി​ള്ളി, അ​ധ്യാ​പ​ക​രാ​യ വൃ​ന്ദ മ​ധു, സി​നി നാ​യ​ർ എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.