മേലൂർ: വെട്ടുകടവ് പാലത്തിന് താഴെ മലവെള്ളത്തിൽ ഒഴുകിയെത്തിയ മുളംകാടിന് പുതിയ മുളകൾ പൊട്ടുകയും അവ വളർന്ന് വലുതായി പാലത്തിനടിയിൽ മുളംകാട് ആയി മാറി.
ഉത്തരവാദിത്വപെട്ട അധികൃതർ ഇനിയും ഇത് കാണാതെ പോയാൽ വലിയ മുളംകാട് ആയി മാറി പാലത്തിന് മുകളിൽ എത്തുവാൻ അധികം ദിവസങ്ങൾ വേണ്ട ി വരില്ല. അതുകൊണ്ട ് തന്നെ അധികൃതരുടെ ശ്രദ്ധയിൽ ഇക്കാര്യം ഉണ്ട ാവണമെന്നും മുളംകാട് നീക്കം ചെയ്യുവാൻ വേണ്ട നടപടികൾ എത്രയും വേഗത്തിൽ ചെയ്യണമെന്ന് നാട്ടുകാരും,വഴിയാത്രക്കാരും ആവശ്യപ്പെട്ടു.
പാലത്തിനടിയിൽ മുളംകാടുകൾ രൂപപ്പെടുന്നു
12:47 AM Nov 03, 2018 | Deepika.com