സ​മ​യം നീ​ട്ടി

12:06 AM Nov 03, 2018 | Deepika.com
മ​ല​പ്പു​റം: മോ​ട്ടോ​ർ തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ർ​ഡി​ൽ ക്ഷേ​മ​നി​ധി കു​ടി​ശി​ക വ​രു​ത്തി​യ​വ​ർ​ക്കു ഡി​സം​ബ​ർ 31 വ​രെ കു​ടി​ശി​ക അ​ട​വാ​ക്കാ​വു​ന്ന​താ​ണെ​ന്നു ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ർ അ​റി​യി​ച്ചു.