പാ​ച​ക മ​ത്സ​രം സംഘടിപ്പിച്ചു

12:06 AM Nov 03, 2018 | Deepika.com
പെ​രി​ന്ത​ൽ​മ​ണ്ണ: പോ​ഷ​കാ​ഹാ​ര വാ​രാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി താ​ഴെ​ക്കോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ സം​ഘ​ടി​പ്പി​ച്ച പ​ഞ്ചാ​യ​ത്തു​ത​ല പാ​ച​ക മ​ത്സ​രം പ്ര​സി​ഡ​ന്‍റ് എ.​കെ.​നാ​സ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് മ​റി​യ​ക്കു​ട്ടി തെ​ക്കെ​ക്ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മെം​ബ​ർ​മാ​രാ​യ അ​ഫ്സ​ത്ത് ആ​ലാ​ലു​ക്ക​ൽ, സി.​എം.​ഹം​സ, ഖ​ദീ​ജ.​എ.​പി, കെ.​കെ.​ശ​ങ്കു​ണ്ണി, സ​ജി​ത, സീ​ന​ത്ത് പു​ത്തൂ​ർ, ഷീ​ല, മൊ​യ്തു​പ്പു, ബി​നി​ഷ, ഷീ​ജ, സെ​ക്ര​ട്ട​റി ജെ​സി, ഐ​സി​ഡി​എ​സ് സൂ​പ്പ​ർ​വൈ​സ​ർ ജ​മീ​ല എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. 33 അങ്കണവാ​ടി​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ചെ​ത്തി​യ 66 കൗ​മാ​ര​ക്കാ​രാ​യ പെ​ണ്‍​കി​ട്ട​ക​ളാ​യി​രു​ന്നു മ​ത്സ​രാ​ർ​ഥി​ക​ൾ. നാ​ട്ടി​ൻ പു​റ​ങ്ങ​ളി​ൽ ല​ഭി​ക്കു​ന്ന പ​ച്ച​ക്ക​റി​ക​ളും പ​ഴ​ങ്ങ​ളും ധാ​ന്യ​ങ്ങ​ളും ഇ​ല​ക​ളും ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു രു​ചി​യൂ​റു​ന്ന വി​ഭ​വ​ങ്ങ​ൾ ത​യാ​റാ​ക്കി​യി​രു​ന്ന​ത്.