പെ​ൻ​ഷ​ൻ​കാ​ർ മ​സ്റ്റ​റി​ംഗ് ചെ​യ്യ​ണം

12:05 AM Nov 03, 2018 | Deepika.com
മ​ല​പ്പു​റം: ബാ​ങ്ക് അ​ക്കൗ​ണ്ട് മു​ഖേ​ന പെ​ൻ​ഷ​ൻ കൈ​പ്പ​റ്റു​ന്ന​വ​ർ ന​വം​ബ​റി​ലും ട്ര​ഷ​റി മു​ഖേ​ന നേ​രി​ട്ടോ മ​ണി​യോ​ർ​ഡ​ർ മു​ഖേ​നെ​യോ പെ​ൻ​ഷ​ൻ കൈ​പ്പ​റ്റു​ന്ന​വ​ർ ഡി​സം​ബ​ർ 31 ന​ക​വും അ​ടു​ത്ത ട്ര​ഷ​റി​യി​ൽ മ​സ്റ്റ​റിം​ഗ് ചെ​യ്യ​ണം. ട്ര​ഷ​റി​യി​ലെ​ത്താ​ൻ ബു​ദ്ധി​മു​ട്ടു​ള്ള​വ​ർ ഗ​സ​റ്റ​ഡ് ഓ​ഫീ​സ​ർ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ ലൈ​ഫ് സ​ർ​ട്ടി​ഫി​ക്ക​റ്റ് സ​മ​ർ​പ്പി​ക്കാം. മ​സ്റ്റ​റിം​ഗി​നു വ​രു​ന്പോ​ൾ പെ​ൻ​ഷ​ൻ ബു​ക്ക്, ആ​ധാ​ർ കാ​ർ​ഡ്, പാ​ൻ കാ​ർ​ഡ്, റേ​ഷ​ൻ കാ​ർ​ഡ് എ​ന്നി​വ കൊ​ണ്ടു​വ​ര​ണം. മ​സ്റ്റ​റിം​ഗ് വീ​ഴ്ച വ​രു​ത്തു​ന്ന​വ​രു​ടെ പെ​ൻ​ഷ​ൻ ജ​നു​വ​രി മു​ത​ൽ മു​ട​ങ്ങു​മെ​ന്നു ജി​ല്ലാ ട്ര​ഷ​റി ഓ​ഫീ​സ​ർ അ​റി​യി​ച്ചു.